
മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് പ്ലേസുകള്‍ കുറവാണു.. നിലംബൂര്‍ തേക്കു മുസിയം , ആഡ്യന്‍പാറ വെള്ളച്ചാട്ടം , കോട്ടക്കുന്ന് പാര്‍ക്ക് , ബിയ്യം കായല്‍, .....

അതില്‍ ഒന്നായ കക്കാടം പോയില്‍(അല്ലെങ്കില്‍ കോഴിപ്പാറ) വളരെ മനോഹരമായ വെള്ളച്ചാട്ടമാണു. ചെറുതും വലുതുമായി കിടക്കുന്ന അവയില്‍ ഇറങ്ങാനും കുളിക്കാനും .

ഒക്കെ പറ്റുമെങ്കിലും മഴക്കാലത്ത് അത് അപകടകരമാണ്
അരീക്കോട് നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരം.തോട്ടുമുക്കം വഴി പോയാല്‍ അവിടെ എത്താം.

കുറെ ദൂരം കയറ്റം തന്നെയാണ്.ചുരം കയറുമ്പോ

കുറച്ചു കയറിയാല്‍ തന്നെ ചെറിയ തോതിലുള്ള


അവസാന ഭാഗത്ത് റോഡ് അല്പം മോശം ആയതിനാല്‍ ടാറിട്ട റോഡ് തീരുന്നിടത് വണ്ടി പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. പിന്നെ അര കിലോമീറ്റര്‍ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം.
ശുഭം
17 അഭിപ്രായങ്ങൾ:
ഒരിക്കല്‍ പോയിട്ടുണ്ട്. അന്ന് ഇത്രയും വെള്ളം ഇല്ലായിരുന്നു. എന്നാലും കുറേനേരം വെള്ളത്തില്‍ ഇറങ്ങിക്കിടന്നു. അതിനെപ്പറ്റിയുള്ള ഒരു പോസ്റ്റ് ദാ ഇവിടെയുണ്ട്.
നന്നായിട്ടുണ്ട്..... കൂടുതല്‍ പ്രതീക്ഷിക്കുന്നു.....
നന്ദി നിരക്ഷരന്‍...
നിങ്ങളുടെ പൊസ്റ്റ് വായിച്ചു... വളരെ വിശദമായിത്തന്നെ നന്നായി വിശദീകരിച്ചിരിക്കുന്നു...
നന്ദി ലിനു...
അഭിപ്രായത്തിനും വായനക്കും ..
കുടുതല്‍ പോസ്റ്റുകള്‍ എഴുതണം....
നന്നായിട്ടുണ്ട്...
ഈ വെള്ളച്ചാട്ടം ഞാന്‍ കണ്ടിട്ടില്ല.
നാട്ടില്‍ ചെന്നിട്ട് ഒന്നു പോകണം..
എഴുത്തും ചിത്രവും
നല്ലത്..
യാത്രാ വിവരണ ബ്ലോഗുകളുടെ കൂട്ടത്തില്‍
ഈ ബ്ലോഗും
ശ്രദ്ധിക്കപ്പെടട്ടെ..
ഭാവുകങ്ങള്‍..
എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് കക്കാടംപോയില്‍. ഇത് കോഴിക്കോട് ജില്ലയിലാണ്. മലപ്പുറം അതിര്‍ത്തിയാണ് എന്നേയുള്ളൂ.. നിലമ്പൂരിലേക്കും കാട്ടിലൂടെ പോയാല്‍ എത്തും.
valare nannayittundu..... aashamsakal....
നന്നായിട്ടുണ്ട്
ഞാന്‍ കക്കാടം പോയില് പോയിട്ടുണ്ട് പക്ഷെ ഇ വെള്ളച്ചാട്ടത്തില്‍ പോയിട്ടില്ല ,,,,,,ഇനി ഒരിക്കല്‍ പോകണം എന്നുണ്ട്
നന്ദി കൂട്ടുകാരാ
മനോഹരമായ ചിത്രങ്ങള്‍
happy mothers day status
mothers day status
mothers day status for whatsapp
mothers day facebook status
mothers day status for hike
mothers day status for kik
mothers day status for chaton
mothers day status for viber
Mothers Day Poems For Friends
Mothers Day sayings For Friends
Mothers Day Poems For Friends
Mothers Day sayings For Friends
long Mothers Day Messages from friends
Thankful Mothers Day Messages from son
Thankful Mothers Day Messages from daughters
Thankful mothers day messages from friends
Cute Mothers Day Messages from son
Cute Mothers Day Messages from daughters
Cute Mothers Day Messages from friends
mothers day images free
Mothers Day songs
religious mothers day quotes
mothers day quotes from the bible
mothers day sayings
mothers day in india
mothers day in usa
mothers day in canada
Mothers day presents
gift ideas on mothers day
mothers day card ideas
printable mothers day cards
homemade mothers day cards
free mothers day cards
mothers day ecards
Great post! I am actually getting ready to go across, this post is very informative.Get happy mother's day images
mothers day quotes
Funny mothers day quotes
happy.friendshipday2016.net
Rio Summer Olympics Closing Ceremony
2017 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ ആഘോഷിക്കുന്നത് പോലെ, തങ്ങളുടെ പൗരന്മാർ വ്യത്യസ്തമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആഹ്ലാദിക്കുകയാണ് - യാത്രചെയ്യുന്നതും പര്യവേക്ഷണം ചെയ്യുന്നതും വിന്യസിക്കുന്നതും ആയ സ്വാതന്ത്ര്യമാണ്. ഇന്ത്യൻ പൗരന്മാർ സ്വാതന്ത്ര്യ ദിനത്തിൽ വളരെക്കാലം നീണ്ടുനിൽക്കുന്ന ദീർഘകാല വാരാന്ത്യത്തിൽ പെടുന്നു.
ദയവായി സ്വാതന്ത്ര്യദിനത്തിൽ സന്ദർശിക്കുക
സമ്പന്നമായ പാരമ്പര്യത്തിനും സാംസ്കാരിക വിശ്വാസങ്ങൾക്കുമായി ഇന്ത്യ ലോകമെങ്ങും അറിയപ്പെടുന്നു. സമ്പന്നതയും മാധുര്യവും നേടിയെടുക്കുന്നതിനായി, ഈ നേട്ടത്തിൽ സ്വാധീനമുള്ള പങ്ക് വഹിച്ച വിവിധ ആളുകൾക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ദയവായി സ്വാതന്ത്ര്യ ദിന നില സന്ദർശിക്കുക
ഡിസൈനർ സാരി ഒരുപക്ഷേ അവളുടെ വിവാഹദിനത്തിൽ വിസ്മയകരമായി കാണപ്പെടുന്നു ഈ ലോകത്തിൽ ഓരോ പെൺകുട്ടി വാഞ്ഛിക്കുന്നു.
ഇത് മണവാട്ടി വിവാഹ വേദിയിൽ ശൊവ്.ഥെ ഏറ്റവും മനോഹരമായ സ്ത്രീയുടെ നക്ഷത്രം ആയിരിക്കണം എന്ന് തീർച്ചയായും പ്രധാനമാണ്.
ഇന്ത്യയിൽ, ഡിസൈനർ സാരി യങ് ലദിഎസ്.ഥെരെ ഏറ്റവും വ്യക്തമായ നിര ഞങ്ങളുടെ സൈറ്റിൽ പല ഡിസൈനർ സാരി ഉണ്ട് ...
കൂടുതൽ വേണ്ടി ...
പക്ഷെ സന്ദർശിക്കുക: - ഡിസൈനർ സാരി
ഒരു ഓമനത്തം വ്യക്തിത്വം നേടിക്കൊണ്ട് ഡിസൈനർ സാരി ഒരു തികഞ്ഞ ചോയ്സ് സഹകരിച്ചു.
പോലും ഇന്ത്യൻ സംസ്കാരം ആധുനിക പൂത്തു മുമ്പ്, കുർത്ത, സാരികൾ, ഒപ്പം സാരിയുടെ പിറവി ഇന്ത്യയുടെ തനതായ സംസ്കാരത്തിന്റെ ഭാഗമാണ് ഉണ്ടായിരുന്നെങ്കിൽ.
ഇന്ത്യയിൽ, ഡിസൈനർ സാരി യങ് ലദിഎസ്.ഥെരെ ഏറ്റവും വ്യക്തമായ നിര ഞങ്ങളുടെ സൈറ്റിൽ പല ഡിസൈനർ സാരി ഉണ്ട് ...
കൂടുതൽ വേണ്ടി ...
പക്ഷെ സന്ദർശിക്കുക: - ഡിസൈനർ സാരി
എനിക്ക് മാപ്‌സ് ഒന്നും പറഞ്ഞു തരുമോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ