.jpg)
കോഴിക്കോടു നഗത്തില്‍ നിന്നും 16 കിലോമീറ്റര്‍. ചരിത്രപരമായി വളരെ പ്രധ്യാന്യമുള്ള കാപ്പാടിനെ കാപ്പാക്കടവ് എന്നും വിളിക്കാറുണ്ട്.
1498 May 27നു വാസ്ക്കോഡ ഗാമ 170പേരോടൊപ്പം ഇവിടെ കേരളത്തില്‍ എത്തി.അതിന്‍റ സൂചകമായി നിര്‍മ്മിച്ച മണ്ഡപം അവിടെയുണ്ട്.
.jpg)
കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ ഈ കടല്‍ത്തീരത്തെ മനോഹരമാക്കുന്നു. ഈ പാറകള്‍ ഇവിടെയുള്ള ഒരു പ്രത്യേകതയാണ്. കൂടാതെ മറ്റൊരു പാറയില്‍ തന്നെയുള്ള 800വര്‍ഷത്തോളം പഴക്കമുള്ളതെന്ന് പറയപ്പെടുന്ന ക്ഷേത്രം മറ്റൊരു ആകര്‍ഷണമാണു.
.jpg)
ഇത്രയൊക്കെ പ്രത്യേകളുണ്ടായിട്ടും കോഴിക്കോട് ബീച്ചിലുള്ള പോലുള്ള ആള്‍ത്തിരക്ക് ഇല്ലാതെ ഇവിടം ശാന്തസുന്ദരമായി തന്നെ നില്‍ക്കുന്നു..
5 അഭിപ്രായങ്ങൾ:
ആ ക്ഷേത്രത്തിന്റെ ഒരു പടമെങ്കിലും ഇടാമായിരുന്നു.
നന്ദി നിരക്ഷരന്‍ , ആദ്യത്തെ കമെന്റിനു...
അടുത്ത യാത്രയില്‍ മുഴുവന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.... കാരണം അതിന്റെ ഫോട്ടോ ഇപ്പോള്‍ എന്റെ അടുത്തില്ല.. thanks
ഇത്തിരികൂടി ഒന്ന് വിശദീകരിക്കാമായിരുന്നു.
രസം വന്നപോഴേക്കും തീര്‍ന്നു.
ഹാവൂ..
ഇവിടെ ഞാന്‍ പോയിട്ടുണ്ട്..
കടപ്പുറവും കടലും..
കടലിലേക്കിറങ്ങിക്കിടക്കുന്ന
പാറക്കെട്ടിലൂടെ നടന്ന്..
അറ്റത്ത് വെള്ളം വന്നലച്ചുയര്‍ന്ന്...
പെട്ടിപ്പീടികയില്‍ നിന്നും
ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും തിന്നാണ്
തിരിച്ചു പോന്നത്..
കോഴിക്കോട്ടുള്ള കാരാക്കൂസ് കമ്പനിയുമുണ്ടായിരുന്നു കൂടെ.
എഴുത്ത് വളരെ ചെറുതായിപ്പോയോ..
ഇവിടെ ചില ചിത്രങ്ങള്‍ ഉണ്ട്. കണ്ട് അഭിപ്രായമെഴുതുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ