ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഹൊഗനക്കല്‍


ഹോഗനക്കല്‍ തമിഴ്‌നാട്ടിലാണ് കിടക്കുന്നത്.കര്‍ണ്ണാടക സംസ്ഥാനത്ത് നിന്നും ഒഴുകിവരുന്ന കാവേരിപ്പുഴ തമിഴ്‌ നാട്ടില്‍ എത്തുന്നത്‌ ഇവിടെ വെച്ചാണ്‌. അതുകൊണ്ട് തന്നെ അവിടെ നദി ജലവുമായി ബന്ധപ്പെട്ട് പ്രശനം ഉണ്ട് താനും. Hog എണ്ണ വാക്കും kal എന്ന വാക്കും കുടിയാണ് ഹോഗനക്കല്‍ ഉണ്ടായതു എന്ന് പറയപ്പെടുന്നു. Hog എന്നാല്‍ മഞ്ഞും kal എന്നാല്‍ കല്ലും.
അതിമനോഹരമായ സ്ഥലം.വെള്ളച്ചാട്ടം ആണ് ഇവിടെയുള്ള ആകര്‍ഷണം എങ്കിലും ഇതു വളരെ വിത്യസ്തമായ ഒരു കാഴ്ച തന്നെയാണ്. സാധാരണ വെള്ളം മലകളില്‍ നിന്നും താഴേക്ക്‌ പതിച്ചനല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നതു. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴെ പതിക്കുന്നത്. സാധാരണ പോലെ വരുന്ന കാവേരി നദി പെട്ടന്ന് പാറകളാല്‍ നിര്‍മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുന്നു.
നമ്മള്‍ക്ക് അവിടെ നിന്നും പ്രത്യേക ബോട്ടുകളില്‍ (അവര്‍ പപ്പട വണ്ടി എന്ന് വിളിക്കുന്ന ) യാത്ര ചെയ്യാം. അവിടെ പപ്പട വണ്ടിയും അത് തുഴയാന്‍ കൂടെ ഒരാളെയും കിട്ടും. സാധാരണ പോലെ പോകാന്‍ ഉള്ള വടകയെക്കള്‍ അധികം വരും നരന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം (സിനിമയില്‍ മുള്ളന്‍ കൊല്ലി)കാണാന്‍. കാരണം അത് കുറച്ചുകൂടി ദുരെ ആണ്.നദിയുടെ ഇരു വശവും കാടാണ്. വീരപ്പന്‍ വസിച്ചിരുന്ന കാട് ആണത്രേ അത്!!! പുഴയുടെ ഒരു കര തമിഴ്‌ നാടും മറ്റേ കര കര്‍ണാടകവും . അങ്ങനെ കുറെ ദൂരം താഴേക്ക്‌ തുഴഞ്ഞു പോവണം. ചുറ്റു ഭാഗവും അതി മനോഹര കാഴ്ചകള്‍. ഒഴുക്കിലുടെ താഴേക്ക് തുഴഞ്ഞാണ് പോകുന്നത് എങ്കിലും ഇടയ്ക്ക് പോങ്ങികിടക്കുന്ന പാറകളില്‍ തട്ടാതെ പോകുന്നതും , ചില ഒഴുക്കുള്ള ഭാഗത്ത് അതിവേഗം പോകുന്നതും എല്ലാം ആവേശകരമാണ്‌ .(ഞങ്ങള്‍ രണ്ടു പപ്പട വണ്ടിയില്‍ ആണ് പോയത്. ഒന്നു വെള്ളത്തില്‍ ഉയര്ന്നു നില്ക്കുന്ന പാറയില്‍ കയറിയതും അവിടെ നിന്നു നിന്നും മറിയാതെ വെള്ളത്തിലേക്ക്‌ തന്നെ ഇറക്കിയതും ഒക്കെ ഡ്രൈവറുടെ വൈദഗ്ദ്യം കൊണ്ടു മാത്രം..!!! )പ്പ് ഇറങ്ങി വേണം താഴെ എത്താന്‍. കാരണം നദി ഇവിടെ നിന്നും താഴേക്ക് പതിക്കുകയാണ്.

യാത്രക്കിടയില്‍ ഫോട്ടോ എടുക്കാനും കുളിക്കാനും (ഒഴുക്ക് കുറഞ്ഞ ഭാഗത്ത് ) അവര്‍ വണ്ടി നിര്ത്തി തരും.

അങ്ങനെ കുറെ കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തും.അവിടെ നിന്നും നമ്മള്‍ ഇറങ്ങി സ്റ്റെ അപ്പോഴേക്കും തോണിയും ആയി അവരും താഴെ എത്തിയിട്ടുണ്ടാകും.പിന്നെ വീണ്ടും തോണിയില്‍. അവിടെ യാണ് ഹോങനക്കലിന്റെ ആകര്‍ഷണമായ വെള്ളച്ചാട്ടങ്ങള്‍ ഒക്കെ കാണാന്‍ പറ്റുന്നത്. മഴക്കാലത്ത് വെള്ളം നിറഞ്ഞു വലിയതും ഉയരം കുറഞ്ഞതും , വേനല്‍ കാലത്ത് വെള്ളം കുറവാണെങ്കിലും വെള്ളച്ചാട്ടം വളരെ താഴേക്ക്‌ പതിക്കുന്നതും ആയിരിക്കും.രണ്ടിനും അതിന്‍റെ പ്രത്യേക ഭംഗി .അവിടെ വെച്ചു വെള്ളച്ചാട്ടത്തിന്റെ താഴെ ഒക്കെ നമ്മളെ തോണിയില്‍ കൊണ്ടു പോകും. ചെറുതും വലുതുമായി കുറെ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്.അതൊക്കെ കണ്ടു വീണ്ടും താഴേക്ക്‌. ചില സ്ഥലത്തു പാറ ക്കുള്ളിലേക്ക് ചെറിയ ഗുഹകള്‍.അതിനുള്ളിലെക്കും സൌകര്യം അനുസരിച്ച് നമ്മള്‍ക്ക് കയറാം.

പാറകള്‍ കൊണ്ടുള്ള കിടങ്ങ്. അതിനിടയില്‍ പല തരത്തിലും കളറിലും ഉള്ള പാറകളും. പിന്നെ അരികിലുള്ള പാറക്കെട്ടിന്റെ മുകളില്‍ അവിടെയുള്ള കുട്ടികള്‍ കാണും. അവര്‍ 10 രൂപ ക്ക് വേണ്ടി അതിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടും!!!. വേറെ ഒരു ആകര്‍ഷണം അവിടെ ഫ്രഷ്‌ മത്സ്യം പൊരിച്ചു തരും. അത് അവിടെ നിന്നും പിടിച്ചതാണെന്ന് അവര്‍ പറയുന്നു( 10 രൂപ ).

അതിനൊക്കെ അടുത്താണ് തമിള്‍ നാടും കര്‍ണാടക യും തമ്മില്‍ തര്ക്കം നിലനില്കുന്ന ഏരിയ.

ധര്‍മപുരിയില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദുരം. ഇവിടെ നിന്നും(മലപ്പുറം ജില്ല ) ഏകദേശം 300 കിലോമീറ്റര്‍ .പാലക്കാടു , പൊള്ളാച്ചി വഴി പോകാം.മോഹന്‍ ലാലിന്റെ നരന്‍ , A R റഹ്മാന്റെ ചിന്ന ചിന്നി ആശൈ എന്നിങ്ങനെ കുറെ സിനിമകളും പാടുകളും ഇവിടെ നിന്നു ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

9 അഭിപ്രായങ്ങൾ:

നിരക്ഷരന്‍ പറഞ്ഞു...

കുറേക്കാലം ബ്ലാംഗ്ലൂര് ജീവിച്ചിട്ടും ഹോഗനാക്കല്‍ പോകാന്‍ പറ്റിയില്ല. ഈ വിവരങ്ങള്‍ക്ക് നന്ദി. ഒരിക്കള്‍ പോകണം.

Naseef U Areacode പറഞ്ഞു...

നന്ദി , ഈ വായനക്കും അഭിപ്രായത്തിനും.. ബാംഗ്ലുര്‍ നിന്നും കുറെദൂരെയല്ലെ ഹൊഗനക്കല്‍?

»¦ മുഖ്‌താര്‍ ¦ udarampoyil ¦« പറഞ്ഞു...

'ഹോഗനക്കല്‍ തമിഴ്‌നാട്ടിലാണ് കിടക്കുന്നത്.കര്‍ണ്ണാടക സംസ്ഥാനത്ത് നിന്നും ഒഴുകിവരുന്ന കാവേരിപ്പുഴ തമിഴ്‌ നാട്ടില്‍ എത്തുന്നത്‌ ഇവിടെ വെച്ചാണ്‌.'
ഞാന്‍ ഇവിടെയും പോയിട്ടില്ല..
തമിഴും കന്നടയൊന്നും അറിയാതെ പോയാല്‍ പൊല്ലാപ്പാവുമോ..
പപ്പട വണ്ടിയില്‍ യാത്ര ചെയ്യാന്‍ കമ്പമുണ്ട്, പക്ഷേ
'വീരപ്പന്‍ വസിച്ചിരുന്ന കാട് ആണത്രേ അത്!!!'
പുതിയ വീരപ്പന്മാര്‍ വല്ലതും ഉണ്ടാവുമോ..
പേടിയല്ല, ചെറിയൊരു ഭയം!

പൊട്ടവും വിവരണവും നന്നായി..
ഒരു യാത്രയുടെ സുഖം!

Kasim Pmna പറഞ്ഞു...

കൊള്ളാം ട്ടാ

കലക്കി നല്ല വിവരണം ഫോട്ടോസ് കൂടി ആയപ്പോള്‍ അതി മനോഹരം ....

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com