.jpg)
കോഴിക്കോടു നഗത്തില്‍ നിന്നും 16 കിലോമീറ്റര്‍. ചരിത്രപരമായി വളരെ പ്രധ്യാന്യമുള്ള കാപ്പാടിനെ കാപ്പാക്കടവ് എന്നും വിളിക്കാറുണ്ട്.
1498 May 27നു വാസ്ക്കോഡ ഗാമ 170പേരോടൊപ്പം ഇവിടെ കേരളത്തില്‍ എത്തി.അതിന്‍റ സൂചകമായി നിര്‍മ്മിച്ച മണ്ഡപം അവിടെയുണ്ട്.
.jpg)
കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ ഈ കടല്‍ത്തീരത്തെ മനോഹരമാക്കുന്നു. ഈ പാറകള്‍ ഇവിടെയുള്ള ഒരു പ്രത്യേകതയാണ്. കൂടാതെ മറ്റൊരു പാറയില്‍ തന്നെയുള്ള 800വര്‍ഷത്തോളം പഴക്കമുള്ളതെന്ന് പറയപ്പെടുന്ന ക്ഷേത്രം മറ്റൊരു ആകര്‍ഷണമാണു.
.jpg)
ഇത്രയൊക്കെ പ്രത്യേകളുണ്ടായിട്ടും കോഴിക്കോട് ബീച്ചിലുള്ള പോലുള്ള ആള്‍ത്തിരക്ക് ഇല്ലാതെ ഇവിടം ശാന്തസുന്ദരമായി തന്നെ നില്‍ക്കുന്നു..