ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2011, ജനുവരി 25, ചൊവ്വാഴ്ച

ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ട്, ഹൈദരാബാദ്


       ആന്‍ഡ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 11 KM  ദൂരെയാണ് ഗൊല്‍കൊണ്ടാ ഫോര്‍ട്ട്. ഹൈദരാബാദിലെ കാഴ്ചകളില്‍ പ്രധാന കാഴ്ചയായ ഗൊല്‍കൊണ്ടാ ഫോര്‍ട്ടിന് ആട്ടിടയന്റെ കുന്ന് എന്നര്‍ത്ഥം വരുന്ന "ഗൊല്ല കൊണ്ടാ" എന്ന  തെലുഗു വാക്കില്‍നിന്നാണ്  ഗൊല്‍ക്കൊണ്ടാ എന്ന പേരുവന്നത് എന്നാണ് പറയപ്പെടുന്നത്.
(പുറത്തുനിന്നുള്ള കാഴ്ച)കോട്ടക്കുള്ളിലെ ഒരു  മസ്ജിദ്  പതിമൂന്നാം നൂറ്റാണ്ടില്‍ കഗാത്തിയ രാജാക്കന്മാരാണ് ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ട് നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. പിന്നീട്  ഏഴുകിലോമീറ്ററോളം ചുറ്റവില്‍ എട്ടു ഗേറ്റുകളും 87-ഓളം കൊത്തളങ്ങളുമൊക്കെയായി ഗ്രാനൈറ്റ് മതിലൊക്കെ നിര്‍മ്മിച്ച് ഇന്നത്തെ വമ്പിച്ച  രൂപത്തിലാക്കിയത് 62 വര്‍ഷത്തോളം നീണ്ട ഖുത്തുബ് ഷാഹി രാജാക്കന്മാരുടെ ഭരണകാലത്താണ്.


  മണിക്കൂറുകളെടുത്ത് നമ്മള്‍ കോട്ടക്കകം ചുറ്റിനടന്നു കാണുമ്പോള്‍ അതിനകത്തെയും പുറത്തെയും മനോഹര കാഴ്ചകള്‍ സമയത്തിനെ കുറിച്ചുള്ള ചിന്തകള്‍ തന്നെ മറപ്പിക്കുന്നു എന്നു തോന്നിപ്പോവും.
      ആനകളുടെ ആക്രമണത്തില്‍ നിന്നും കോട്ടയെ രക്ഷിക്കാനായി ഗേറ്റിന്റെ മുകളില്‍ കൂര്‍ത്ത കല്ലുകള്‍ കൊണ്ടലങ്കരിച്ചിട്ടുണ്ട്.
        ഗൊല്‍ക്കൊണ്ടായില്‍ നിന്നും ഹൈദരാബാദിലേക്കുള്ള പത്ത് കിലോമീറ്ററോളം ദൂരം വജ്രങ്ങളുടെയും  മുത്തുകളുടെയും രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രശസ്തമായ് മാര്‍ക്കറ്റാണ്
(സാമ്പത്തിക ക്രമക്കേട് കാണിച്ച രാംദാസിനെ ഇവിടെയാണ് അടച്ചിട്ടത്, ഇപ്പോള്‍ ഇതു രാംദാസ് പ്രിസണ്‍ എന്നറിയപ്പെടുന്നു)
      
ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആകര്‍ഷണം അതിലെ അത്ഭുതകരമായ ശബ്ദസംവിധാനങ്ങളാണ് പ്രവേശന കവാടത്തില്‍നിന്നും കൈകൊട്ടിയാല്‍ കുന്നിന്റെ മുകളില്‍ വരെ കേള്‍ക്കുമത്രെ!കൂടാതെ ഇതിന്റെ വെന്റിലേഷന്‍ ഡിസൈന്റെ പ്രത്യേകത കാരണം ചൂടുകാലത്തുപോലും ഉള്‍ഭാഗത്ത് തണുത്ത കാറ്റു ലഭിക്കും.

    (ഇവിടെ നിന്നും കൈകൊട്ടിയാല്‍ വളരെ അകലെ കുന്നിന്മുകളില്‍ വരെ കേള്‍ക്കുമത്രെ)
      ഇവിടെ (ഇംഗ്ലീഷ്, ഹിന്ദി, തെലുഗു ഭാഷകളിലായി) ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കാറുണ്ട്.കോട്ടയുടെ സമ്പന്നമായ ഭൂതകാല ചരിത്രത്തിലേക്ക് ഇത് നമ്മെ കൂട്ടിക്കൊണ്ടു പോകും. ഫാക്റ്ററികള്‍, കൊട്ടാരങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, പീരങ്കികള്‍ എന്നിവയൊക്കെയാണ് കോട്ടക്കുള്ളിലെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.കുന്നിന്‍ മുകളില്‍ പോലും വെള്ളം ലഭിക്കത്തവിധത്തില്‍ പലയിടങ്ങളിലായി വലിയ കുളങ്ങള്‍ കാണാം (ചിലത് കാടുപിടിച്ചും ചവറുകളാലും മൂടപ്പെട്ടിട്ടുണ്ടെങ്കിലും)
(കോട്ടക്കുള്ളില്‍ നിന്നും പുറത്തേക്കുള്ള ഒരു കാഴ്ച)

        ഖുതുബ് ഷാഹി രാജാക്കന്മരുടെ ശവകുടീരം ഫോര്‍ട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയായി സ്ഥിതിചെയ്യുന്നു. ഇസ്ലാമിക നിര്‍മ്മാണ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടെ പൂന്തോട്ടങ്ങളാലും മറ്റും മനോഹരമാക്കിയിട്ടുണ്ട്.


 (ഖുത്തുബ് ഷാഹി രാജാക്കന്മാരുടെ ശവകുടീരങ്ങള്‍)

അങ്ങനെ ചരിത്രമുറങ്ങുന്ന ഗോല്‍ഖൊണ്ടാ ഫോര്‍ട്ടും ഖൂലി രാജാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളും കണ്ട് മടക്കം....
 

33 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ട്, ഹൈദരാബാദ്

ചെറുവാടി പറഞ്ഞു...

നല്ല ചിത്രങ്ങളും വിവരണവും.
ചരിത്രം കൂടി പറയുന്നതിലൂടെ ഈ പോസ്റ്റ്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു .
യാത്രകളും വിശേഷങ്ങളും തുടരുക നസീഫ്
ആശംസകള്‍

sherif parapurath പറഞ്ഞു...

സ്കൂളിലെ ഹിസ്റ്ററി പുസ്തകം വായിച്ച പോലുണ്ട്. നല്ല അവതരണം. യാത്ര വീണ്ടും തുടരട്ടെ.
ആശംസകള്‍

കണ്ണന്‍ | Kannan പറഞ്ഞു...

font onnu valuthaakkyal vaayikkan oru sukham ndavumayirunnu!
:-)

Naseef U Areacode പറഞ്ഞു...

ചെറുവാടി ,
വളരെ നന്ദി ആദ്യത്തെ അഭിപ്രായത്തിനു . കഴിഞ്ഞ പോസ്റ്റുകളിലും നിങ്ങളുടെ കമെന്റ് ആയിരുന്നു ആദ്യം ... വളരെ നന്ദി

ശരീഫ്ക
നന്ദി. നിങ്ങളുടെ ബ്ലോഗ്‌ സൂപ്പര്‍ ആവുന്നുണ്ട്‌ കേട്ടോ

നന്ദി കണ്ണന്‍
ഫോണ്ട് വലുതാക്കാന്‍ നോക്കാം

the man to walk with പറഞ്ഞു...

Nice..
Best Wishes

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

well

Naseef U Areacode പറഞ്ഞു...

the man to walk with

പ്രദീപ്‌ പേരശ്ശന്നൂര്‍
Thanks

പട്ടേപ്പാടം റാംജി പറഞ്ഞു...

ഹൈദരാബാദിലെ ഫോര്‍ട്ട് ചിത്രങ്ങളിലൂടെയും വിവരനങ്ങളിലൂടെയും പരിചയപ്പെടുത്തിയത് നന്നായി. ഇനിയും ഇത്തരം യാത്രകളും വിവരങ്ങളും തുടരട്ടെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

തീര്‍ച്ചയായും, ഇത് മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത കാഴ്ചകളാണ്.
കുറച്ചുകൂടി വിവരങ്ങള്‍ ആകാമായിരുന്നു. അവിടേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ വല്ല പ്രത്യകകാര്യങ്ങളും ഹൈദരാബാദിലെക്കുള്ള ദൂരം, സമയം മുതലായവയും ...
ഇന്‍ഷാ...അടുത്തലീവിന് ഇവിടം സന്ദര്‍ശിക്കാന്‍ ഈ പോസ്റ്റ്‌ പ്രചോദനമാകുന്നു.
നന്ദി.

Naseef U Areacode പറഞ്ഞു...

റാംജി... നന്ദി...
നല്ല വാക്കുകള്‍ക്ക്

ഇസ്മായില്‍ കുറുമ്പടി

നന്ദി..... ഇതൊക്കെ പഴയ യാത്രകളാണ്... അല്ലെങ്കില്‍ കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു....
അടുത്ത ലീവിനു നിങ്ങള്‍ അവിടെപോയി അതിന്റെ ഒരുനല്ല യാത്രാവിവരണം പ്രതീക്ഷിക്കുന്നു....

K@nn(())raan കണ്ണൂരാന്‍...! പറഞ്ഞു...

കൊള്ളാം. ഒരു യാത്ര തരപ്പെടുത്താന്‍ ആഗ്രഹമുണ്ട്. നല്ല വിവരണം.

ഫോണ്ട് ഇതിലും ചെറുതാക്കൂ. എങ്കില്‍ വായിക്കുന്നോന്റെ കണ്ണ് എളുപ്പം പോട്ടിക്കോളും. ഹഹഹാ.)

ഒരു യാത്രികന്‍ പറഞ്ഞു...

നന്നായി....കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ അവസരമുണ്ടാവട്ടെ......സസ്നേഹം

Muneer N.P പറഞ്ഞു...

യാത്രാവിവരണം നന്നായി അവതരിപ്പിച്ചു.
ആശംസകള്‍

Naseef U Areacode പറഞ്ഞു...

കണ്ണൂരാന്‍...
ഫോണ്ട് വലുതാക്കിയിട്ടുണ്ട്... ചെറിയ ഫോണ്ട് വായിച്ച് മറ്റുള്ളവരുടെ കൂടി "കണ്ണ്"ഊരാന്‍ ആഗ്രഹിക്കുന്നില്ല..
വളരെ നന്ദി ഭായ്...


യാത്രികന്‍..
വളരെ നന്ദി , നല്ല വാക്കുകള്‍ക്ക്...

Muneer N.P ...

വരവിനും വായനക്കും നന്ദി

തെച്ചിക്കോടന്‍ പറഞ്ഞു...

യാത്രാവിവരണവും ചിത്രങ്ങളും മികച്ചത്.
നാടുകാണുക എന്നത് എന്നും ഇഷ്ടമുള്ള കാര്യമാണ്, ഇപ്പോള്‍ കൊതിപ്പിക്കുന്ന ഒരു സ്വപ്നമായി അവശേഷിക്കുന്നു പ്രവാസജീവിതം കാരണം!

നന്ദി നസീഫ്.

പള്ളിക്കരയില്‍ പറഞ്ഞു...

നന്നായി പറഞ്ഞു. സ്ഥലങ്ങൾ നേരിൽ കാണാൻ താല്പര്യം തോ‍ന്നുന്നു. ഫോട്ടോകൾ അതിമനോഹരം. നന്ദി.

sojan p r പറഞ്ഞു...

നല്ല ചിത്രങ്ങളും ചരിത്രവസ്തുതകളും.യാത്രകള്‍ തുടരട്ടെ..ആശംസകള്‍

പ്രയാണ്‍ പറഞ്ഞു...

നന്നായി പറഞ്ഞു .....ഡിസംബറില്‍ പോയതെയുള്ളൂ.അതുമായി ബന്ധപ്പെട്ട രസകരമായ കഥകള്‍ ഒഴിവാക്കിയതാണോ?

Naseef U Areacode പറഞ്ഞു...

നന്ദി തെച്ചിക്കോടന്‍... പ്രവാസ ജീവിതത്തിലും യാത്രകള്‍ നടക്കുമേ....

പള്ളിക്കരയില്‍ ... .
നന്ദി. വരവിനും വായനക്കും

sojan p r ...
വളരെ നന്ദി..

പ്രയാണ്‍...
നന്ദി.. ഈ യാത്രകളൊക്കെ പഴയതാണു. സമയം പോലെ പോസ്റ്റ് ആക്കുന്നു എന്നുമാത്രം... നന്ദി

കമ്പർ പറഞ്ഞു...

ഒരു പാട് പുതിയ അറിവുകൾ..
ചിത്രങ്ങളും വിവരണവും മികച്ചതായി..
എല്ലാ ശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ
തുടരുക

jayarajmurukkumpuzha പറഞ്ഞു...

aashamsakal......

Shukoor പറഞ്ഞു...

ഉപകാരപ്രദമായി. ചിത്രങ്ങളും ആകര്‍ഷകം. എന്നാല്‍ പിന്നെ അടുത്ത വക്കെഷന്‍ അങ്ങോട്ട്‌ തന്നെയാവട്ടെ.

Naseef U Areacode പറഞ്ഞു...

കമ്പർ ...

കുറേ കാലമായല്ലോ കണ്ടീട്ടു... നന്ദി ...

jayarajmurukkumpuzha ...

നന്ദി......

Shukoor ...

അടുത്ത വെക്കേഷന്‍ പോയി വന്നു അതും ഒന്നു വിവരിക്കു....
വളരെ നന്ദി

saneen@natural പറഞ്ഞു...

adipoli fotos

follow my blog
http://www.saneenow.blogspot.com

jayarajmurukkumpuzha പറഞ്ഞു...

hridayam niranja vishu aashamsakal.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

good picz
and good description , keep it

nanma പറഞ്ഞു...

photos and reports are good
learn more history also
rk adiyodi

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

This article is Superb .... It seems like written by a professional blogger.... Thank for sharing such a great content
Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

Mothers Day 2015

Happy Mothers Day

Happy Mothers Day 2015

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com