ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2012, ജൂൺ 12, ചൊവ്വാഴ്ച

മരുഭൂമിയുടെ ഉൾക്കാട്ടിലേക്ക് - ദഹന ഡെസെർട്ട്
     


  “I have always loved the desert. One sits down on a desert sand dune, sees nothing, hears nothing. Yet through the silence something throbs, and gleams...”
― Antoine de Saint-Exupéry, The Little Prince

                    ഞങ്ങളുടെ ഈ യാത്ര മരുഭൂമിയിലേക്കാണു.
വ്യാഴാഴ്ച ഉച്ചക്ക് ഞങ്ങൾ യാത്ര തുടങ്ങി. റിയാദിൽ നിന്നും 100 കിലോമീറ്ററോളം ദൂരെയുള്ള റൗദത്ത് ഖുരീം വഴിയാണു യാത്ര.  വഴിയിൽ ഒരു പെട്രോൾ പമ്പിലാണു എല്ലാവരും ഒത്തു കൂടാൻ തീരുമാനിച്ചിരിക്കുന്നത്.  ആദ്യം വഴിയിലെ ഒരു സൂപ്പർ മാർക്കെറ്റിൽ നിന്നും വെള്ളവും ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങി എല്ലാവരും കൂടി യാത്ര തുടങ്ങി.


       അധികം വൈകാതെ റൗദത്ത് ഖുറീമിലെത്തി.ഇവിടെ ഞാൻ മുമ്പും വന്നിട്ടുണ്ട്.  അത്യാവശ്യം മഴ ലഭിക്കുന്ന വർഷങ്ങളിൽ പൂർണ്ണമായും പച്ച പുതച്ചു കിടക്കുന്നതും പൂക്കളാലും മറ്റും  വളരെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന് സ്ഥലമാണിത്. പക്ഷെ ഈ വർഷങ്ങളിൽ മഴ കുറവായതിനാൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് റൗദത്ത് ഖുറീം എത്തിയിട്ടില്ല. എങ്കിലും പ്രകൃത്യാലുണ്ടാക്കുന്ന ചെറിയ മരങ്ങളുടെയും ചെടികളുടെയും സൗന്ദര്യം നുണയാൻ ഇവിടെ കാമ്പ് ചെയ്യാനും കാണാനുമൊക്കെയായി വളരെ ആളുകൾ എത്തിയിട്ടുണ്ട്.

               പക്ഷെ ഞങ്ങളൂടെ ലക്ഷ്യം ഇനിയും അകലെയാണു.  പച്ചപ്പിലൂടെ കുറച്ചു സമയം കൂടി യാത്ര തുടർന്നു. ഇവിടെ നിന്ന് പെട്ടന്ന് മരുഭൂമി തുടങ്ങുകയാണു. പച്ചപ്പിന്റെയൊ ചെടികളുടെയോ കാഴ്ചകൾ ഇനിയങ്ങോട്ടു അപൂർവ്വ കാഴ്ചകളായിരിക്കും.

                   അതി മനോഹരമായ ചുവന്ന മണൽ കൂനകൾ. സൗന്ദര്യവും അതിനൊപ്പം അപകടകരവുമായ  ഇത്തരം മണൽ കൂനകളിലൂടെയാണു ഇനിയുള്ള യാത്ര മുഴുവൻ. 
നാലു ഫോർ വീൽ  ഡ്രൈവ് കാറുകളിലാണു ഞങ്ങൾ  13 പേർ.  ആദ്യം തന്നെ വണ്ടികളിലെ  ടയറിലെ പ്രെഷർ കുറച്ചു മണലിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാക്കി.


           യാത്ര തുടർന്നു, അല്ലെങ്കിൽ തുടങ്ങി എന്നു പറയാം.  ചെറുതും വലുതുമായ മണൽ കുന്നുകളിലൂടെ (Sand Dunes ) പതുക്കെ പതുക്കെ.......
             മരുഭൂമിയിലൂടെയുള്ള ഡ്രൈവിംഗ് സാധാരണപോലെയല്ല . മരുഭൂമിയിലൂടെ വണ്ടിയോടിച്ചു പരിചയമായവർ വളരെ രസകരമായി ഓടിക്കും.  ഇടക്കിടക്ക് കയറ്റങ്ങളിലും മറ്റും പലപ്പോഴും വണ്ടി കുടുങ്ങി. ഏതു വണ്ടി നിന്നാലും മിക്കപ്പോഴും എല്ലാവരുടേയും സഹായം കൊണ്ടേ അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുന്നുള്ളൂ.. കുറച്ചു പ്രാവശ്യം മറ്റു കാറിൽ കെട്ടി വലിച്ചു കയറ്റേണ്ടിയും വന്നു.

                കുറേ ദൂരം വിശാലമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത ശേഷം രാത്രി കേമ്പ് ചെയ്യാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് നിർത്തി.  സമയം ഏകദേശം ഇരുട്ടിത്തുടങ്ങിയിട്ടൂണ്ട്. സമയം പൂർണ്ണമായും ഇരുട്ടുന്നതിനു മുൻപു തന്നെ ടെന്റ് കെട്ടി.
            യാത്ര തുടരുന്നതിനു മുമ്പ് ഒരു മുഴുവൻ രാത്രി ബാക്കിയുണ്ട്.  ഭക്ഷണം റൊട്ടിയും (ഖുബ്സ്) കോഴിചുട്ടതുമാണു തീരുമാനിച്ചിരുന്നത്. അധികം തണുപ്പൊന്നുമില്ല, എങ്കിലും ഭക്ഷണം പാകം ചെയ്യാനും മറ്റും തീ കൂട്ടാനായി കുറച്ചു പേർ വിറക് തേടിപ്പോയി.    താഴ്ന്നയിടങ്ങളിൽ നിന്നും ലഭിച്ച  ഉണങ്ങിയ ചില ചെടികളും പിന്നെ കരിയും ഒക്കെ ഉപയോഗിച്ച്  കോഴി ചുടലാരംഭിച്ചു. അതൊടൊപ്പം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..
 ഞാൻ ഇവരുടെ കൂടെ ആദ്യമായാണു വരുന്നത്, യാത്ര ക്കിടയിൽ പല വണ്ടികളിലായതിനാൽ എല്ലാരും ഒരുമിച്ചു കൂടുന്നത് ഇപ്പോഴാണു. നാട്ടിൽ നിന്നുള്ള 3  പേരൊഴിച്ച് (നൗഫൽ, സനോജ്, ഷാഹിദ് ഇരുവേറ്റി)ബാക്കിയുള്ളവരെല്ലം എന്നെ സംബന്ധിച്ച് പുതിയവരാണു.  മരുഭൂമിയിലെ ശാന്തതയിൽ ചായയും കുടിച്ച് കോഴി വേവുന്നതു വരെ  സല്ലാപം....


                 മരുഭൂമിഹ്ടെ നിശ്ശബ്ദതയെ ഭേതിക്കുന്നത് സുഖകരമായ  ഇളം കാറ്റുമാത്രം.. ഞങ്ങളുടെയല്ലാതെ വേറെ ഒരു ജീവികളുടെയോ യന്ത്രങ്ങളൂടെയോ ശബ്ദം കേൾക്കാനില്ല.  ചുവന്ന മണൽ തരികളാലുണ്ടാകുന്ന ചെറിയ ചെറിയ കുന്നുകൾ.കണങ്കാൽ വരെ  പൂഴ്ന്നു പോകുന്ന മണലിലൂടെ  നടന്നു അതിനു മുകളിൽ പോയിരുന്നാൽ നോക്കെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണൽ കൂനകൾ! ഒരേ വലുപ്പത്തിലുള്ള ചെറിയ മൺതരികൾ കാണുമ്പോൾ  അരോ മണൽ ഒരേ വലിപ്പത്തിൽ തരിച്ചെടുത്ത് വൃത്തിയാക്കി  കൂട്ടിയിട്ടതുപോലെ...


              ഭക്ഷണ ശേഷം ഞങ്ങൾ ടെന്റിനുള്ളിലേക്ക് പോയി.  തണുത്ത കാറ്റ് അഅധികരിക്കുന്നുണ്ട്.  .  കുറേ സമയം കൂടി കഴിഞ്ഞതിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. കുറച്ചു പേർ ടെന്റിലും ബാക്കിയുള്ളവർ വണ്ടിയിലെ സീറ്റ് നിവർത്തിയിട്ടു അതിലുമായി കിടന്നു.  മരുക്കാട്ടിലെ കാറ്റിന്റെ ശബ്ദത്തിന്റെയും തണുപ്പിന്റെയും തലോടലിൽ സ്ലീപിംഗ് ബാഗിന്റെ ചൂടിൽ സുഖമായൊന്നുറങ്ങി.


            രാവിലെ ചുട്ട പഴവും ബ്രെഡും ജാമും തേനും ചീസുമൊക്കെയായി ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു.


              പ്രാഥമിക കർമ്മങ്ങൾ വിശാലമായ സൗകര്യങ്ങലോടെ തന്നെ! എത്ര കുറച്ചു വെള്ളം മതി നമ്മുടെ ആവശ്യങ്ങൾക്കെന്നത് അനുഭവിച്ചറിഞ്ഞ കാര്യമായിരുന്നു.  ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യത്തെക്കാളും മനസ്സിലേക്കു വന്നത്  സാധാരണ എത്രവെള്ളമാണു നമ്മൾ പാഴാക്കിക്കളയുന്നതെന്ന ചിന്തയാണു.
         
                അനന്തതയിലേക്കു പരന്നുകിടക്കുന്ന മരുഭൂവിലൂടെ  പുതിയ കാഴ്ചകൾ കണ്ടു വരിവരിയായി യാത്ര തുടർന്നു.
ചിലയിടങ്ങളിൽ  വളരെ ദൂരം അധികം കയറ്റിറക്കങ്ങളില്ലാതെ, ചിലയിടങ്ങളിൽ കൂടുതൽ പൂഴ്ന്നുപോകുന്ന തരം മണലാണു. അത്തരം സ്ഥലങ്ങളിൽ വണ്ടി സ്പീഡ് കുറഞ്ഞാൽ തന്നെ അവിടെ കുടുങ്ങും. പിന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ രക്ഷയില്ല. GPS അല്ലാതെ വഴിയറിയാൻ വേറെ മാർഗ്ഗങ്ങളോ  ട്രാക്കുകളോ അടയാളങ്ങളോ ഒന്നുമില്ല .  നമ്മൾ കടന്നുപോകുന്ന ട്രാക്ക് കുറച്ചു സമയത്തിനുള്ളീൽ തന്നെ കാറ്റു മായ്ച്ചു കളഞ്ഞു പഴയപോലെ ആക്കിയിരിക്കും.              യാത്രക്കിടയിൽ ഞങ്ങൾ അധികം ജീവികളെ യൊന്നും  കണ്ടില്ല, മരുഭൂമിയിൽ ജീവിക്കുന്ന ജീവികളെകുറിച്ച് വായിച്ചതും കേട്ടറിഞ്ഞതുമെല്ലാം വെച്ചു എന്തിനെയെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്.


                 പെട്ടന്നു മുന്നിലെ വണ്ടി സ്പീഡ് കുറച്ചതു കണ്ടപ്പോഴാണുൊരു പക്ഷിയെ കണ്ടത്. മരുഭൂമിയിൽ കാണപ്പെടുന്ന മൂങ്ങയാണത്രെ ഇത്.


             കുറെ ദൂരം കൂടി യാത്രചെയ്തപ്പോൾ കുറച്ചു ഒട്ടകങ്ങളെ ക്ണ്ടു, അല്പം കൂടി മുന്നോട്ടു പോയപ്പോൾ   ഇവയുടെ ഉടമസ്ഥരെയും .

                   ഇവർ (തലക്കെട്ടു ധരിച്ചവർ) ഇവിടെ ജീവിക്കുന്നവരാണു,ചെറുപ്പകാരായ രണ്ടു തോപ്പു ധരിച്ചവർ ഒട്ടകങ്ങളുടെ ഉടമസഥരും  ചുവന്ന കോട്ടു ധരിച്ചയാൾ(ഏതോ ആഫ്രിക്കൻ രാജ്യക്കരനാണു )  ഒട്ടകങ്ങളെ നോക്കുന്നവനുമാണു. ഈ മരുഭൂമിയിലാണു അവരുടെ ജീവിതം, വെള്ളിയാഴ്ചകളിലോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുവരുന്ന റൊട്ടിയും സാധനങ്ങളുമുപയോഗിച്ചാണു ഇവരെപോലുള്ളവർക്ക് ബാക്കി ദിവസങ്ങൾ തള്ളി നീക്കാൻ." ആടു ജീവിത " ത്തിലും മറ്റും കേട്ടറിഞ്ഞ ഹതഭാഗ്യർ ഇവരെ പോലുള്ളവരായിരിക്കും... അവർ അപ്പോ കറന്നെടുന്ന ഒട്ടകപ്പാലുമായിട്ടു നിൽക്കുന്ന സമയത്താണു ഞങ്ങൾ അവിടെ എത്തിയത്. അതിനാൽ ഞങ്ങൾക്കും അവർ ഒരു വലിയ പാത്രത്തിൽ കുറച്ചു പാലുതന്നു. 


               അവരോടൊത്ത് കുറച്ചു സ്മയം ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത റോഡിലേക്ക് ഇനി അധികം ദൂരമില്ല എന്നു മാപ്പിൽ കാണിക്കുന്നുണ്ട്.  റോഡിലെത്തിയ ശേഷം വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിലേക്ക് വിട്ടു.  അങ്ങനെ വളരെ യാത്രചെയ്തു പരിചയമുള്ള ആളുകളോടൊപ്പം ഒരു അനുഭവസമ്പന്നമായ  മരുഭൂയാത്രയും കഴിഞ്ഞു മടക്കം...  പലപ്പോഴും പലയാത്രയിലും റോഡിനിരുവശവുമായി കാണുന്ന  മരുഭൂമിയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ  മോഹിപ്പിച്ചിരുന്നു. അതിനെ ഉൾനിറഞ്ഞു കാണാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെ.....


നന്ദി

817 അഭിപ്രായങ്ങൾ:

1 – 200 ന്‍റെ 817   വളരെ പുതിയ›   ഏറ്റവും പുതിയ»
Naseef U Areacode പറഞ്ഞു...

അതി മനോഹരമായ ചുവന്ന മണൽ കൂനകൾ....

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇതെന്താ ഇത്ര നല്ല ഒരു യാത്രാ വിവരണവും ഫോട്ടോയും ഒന്നും കാണാനാരും വരാത്തത്.
ഇനിയും വരാം മെയിലയക്കുക. പോസ്റ്റിടുമ്പോള്‍

Naseef U Areacode പറഞ്ഞു...

വളരെ നന്ദി കുസുമം ആര്‍ പുന്നപ്ര നല്ല വാക്കുകൾക്ക് ,

അധികം കമന്റുകളൊന്നും ഞാനും പ്രതീക്ഷിക്കുന്നില്ല!

ദിവാരേട്ടN പറഞ്ഞു...

ഫോട്ടോകളെപ്പോലെ തന്നെ വിവരണത്തിനും പ്രാധ്യാന്യം കൊടുക്കുക. ഈ template യാത്രാവിവരണത്തിന് അത്ര യോജിച്ചത് അല്ലെന്നു തോന്നുന്നു. തുടര്‍ന്നും എഴുതണം.. All the Best !!

sumesh vasu പറഞ്ഞു...

എഴുത്ത് നന്നായ്... ഞാനും റിയാദിലാണു. ഒരു ദിവസം എനിക്കും പോണം

Naseef U Areacode പറഞ്ഞു...

ദിവാരേട്ടN.
വിവരണം നന്നാക്കാനാണോ അതല്ല കുറച്ചു കൂടി വിശദീകരിക്കണം എന്നാണോ ഉദ്ദേശിച്ചത്? എതായാലും നല്ല വാക്കുകൾക്ക് നന്ദി...


sumesh vasu ...
ഒരുദിവസം പോകാൻ ശ്രമിക്കൂ.. ഫോർവീൽ വണ്ടിയുണ്ടേങ്കിൽ ഒരു പ്രയാസവുമില്ല.. വരവിനും വായനക്കും നന്ദി...

OAB/ഒഎബി പറഞ്ഞു...

കൊല്ലം കൊറേ ആയിട്ടും ഇത് പോലൊരു യാത്രക്കുള്ള അവസരം ഉണ്ടായിട്ടില്ല.
ആസ്വദിച്ചു..

MINI.M.B പറഞ്ഞു...

നേരില്‍ കണ്ട പ്രതീതി... നന്നായി.

Naseef U Areacode പറഞ്ഞു...

OAB/ഒഎബി ...
ഇങ്ങനെ ഒരവസരം കിട്ടിയതിനു സന്തോഷമുണ്ട്.. നല്ല വാക്കുകൾക്ക് നന്ദി..


MINI.M.B ...
അഭിപ്രായത്തിനു നന്ദി ...

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരുപാട് നാളായി റിയാദില്‍ ആയിട്ടും ഒന്നും അറിയില്ല ഇപ്പോഴും. ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴാണ് ഓരോ സ്ഥലങ്ങള്‍ കാണുന്നതും അറിയുന്നതും.
ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു. ആട് ജീവിതം വായിച്ചതിനാല്‍ ഈ പോസ്റ്റ്‌ വായിച്ചു പോകുമ്പോള്‍ ഒരു തരം ഭയം തോന്നി. പ്രത്യേകിച്ചും രാത്രി തങ്ങുന്ന ഭാഗം വായിച്ചപ്പോള്‍.

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

മരുഭൂമിക്കാഴ്ചകള്‍ നന്നായിട്ടോ..

Naseef U Areacode പറഞ്ഞു...

പട്ടേപ്പാടം റാംജി ...
സത്യത്തിൽ ഞാനും യാത്രയിൽ പലപ്പോഴും ആടു ജീവിതത്തെ കുറിച്ചോർത്തിരുന്നു... വരവിനും വായനക്കും നന്ദി..


ശ്രീജിത്ത് മൂത്തേടത്ത് ...
വളരെ നന്ദി അഭിപ്രായത്തിനു..

ദിവാരേട്ടN പറഞ്ഞു...

വിവരണം നന്നാക്കിയാല്‍ , വായിക്കുമ്പോള്‍ , നസീഫ് കണ്ടതുപോലെ ദിവാരേട്ടനും കണ്ടതായി അനുഭവപ്പെടും. എന്തായാലും ഫോട്ടോകള്‍ കൂടുതല്‍ [വിവരണത്തേക്കാളും] narrative ആയി തോന്നി. നന്ദി.

kochumol(കുങ്കുമം) പറഞ്ഞു...

യാത്രകള്‍ വളരെ ഇഷ്ടാണ് ...മിക്കവാറും നാട്ടില്‍ യാത്രകള്‍ പോകാറുണ്ട് ...!
എന്നെങ്കിലും ഒരിക്കല്‍ മരുഭൂമിയില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്ന് പ്രതീക്ഷയുണ്ട് ട്ടോ ...!
മരുഭൂമിയാത്ര കൊള്ളാം ഇഷ്ടായി നസീഫ് ഇനിയും പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കുകാ ട്ടോ...!

Naseef U Areacode പറഞ്ഞു...

ദിവാരേട്ടN ...
വിവരണം നീളം കൂടിപ്പോകേണ്ട എന്നു കരുതി ചുരുക്കുന്നതാണു. അതാണോ പ്രശ്നമെന്ന് അറിയില്ല.. അടുത്ത പ്രാവശ്യം നന്നാക്കാൻ ശ്രമിക്കാം....

kochumol(കുങ്കുമം) ...
വളരെ നന്ദി . പോസ്റ്റിടുമ്പോൾ അറിയിക്കം,ന്നിങ്ങളുടെ പോസ്റ്റുകൾ തിരിച്ചും അറിയിക്കു... വളരെ നന്ദി..

kanakkoor പറഞ്ഞു...

വളരെ നന്നായി. പ്രത്യേകിച്ചും ചിത്രങ്ങള്‍ . ധാരാളം യാത്രാ വിവരണങ്ങള്‍ വായിക്കുക. അപ്പോള്‍ ഇനിയും ഭംഗിയാക്കി എഴുതുവാന്‍ കഴിയും. മരുഭൂമിയിലെ ഡ്രൈവിംഗ് അനുഭവിക്കുവാന്‍ കൊതി തോന്നി. ഇനി പോസ്റ്റ്‌ ഇടുമ്പോള്‍ ദയവായി മെയില്‍ ചെയ്യുക.

Jefu Jailaf പറഞ്ഞു...

വരട്ടെ ഇനിയും മോഹിപ്പിക്കുന്ന യാത്രവിവരണങ്ങ്ൾ..ആശംസകൾ..

Naseef U Areacode പറഞ്ഞു...

kanakkoor,
നന്ദി. നല്ല വാക്കുകൾക്ക് നന്ദി... അറിയിക്കാം...


Jefu Jailaf ...
നന്ദി . വരവിനും വായനക്കും...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നസീഫ് .... നല്ല വിവരണവും ചിത്രങ്ങളും ദീര്‍ഘ കാലം പ്രവാസി ആയിട്ടും ഇതുപോലെ ഒരു മണല്‍ യാത്ര ഒരു സ്വപ്നമായി അവശേഷിക്കുന്നു ...........

krishnakumar513 പറഞ്ഞു...

എഴുത്ത് നന്നായിരിക്കുന്നു നസീഫ്...

Naseef U Areacode പറഞ്ഞു...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ ...
നന്ദി ... വരവിനും നല്ല വാക്കുകൾക്കും. ആ സ്വപ്നം യാഥാർത്ഥ്യ്മാവട്ടെ..........


krishnakumar513 ...
നന്ദി നല്ല വാക്കുകൾക്ക്

വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

യാത്രാ വിവരണം നന്നായിട്ടുണ്ട് ..ചിത്രങ്ങളും

വേണുഗോപാല്‍ പറഞ്ഞു...

നസീഫ് ....
ഈ ബ്ലോഗ്ഗ് ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്.പക്ഷെ എന്റെ ഡാഷ്ബോര്‍ഡില്‍ കിട്ടുന്നില്ല. ആയതിനാല്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇടാന്‍ മറക്കണ്ട. ഇന്നലെ നസീഫ് എന്റെ ബ്ലോഗ്ഗില്‍ വന്നതിന്റെ പിറകെയാണ് ഇവിടെയെത്തുന്നത് .....

മരുഭൂ വിശേഷങ്ങള്‍ സുഹൃത്തുക്കളുടെ പല യാത്ര വിവരണങ്ങളില്‍ വായിച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ വിവരണം ആസ്വാദ്യകരമായി തോന്നി. ഇടയ്ക്കു കണ്ട ചില അക്ഷര തെറ്റുകള്‍ ഒന്ന് തിരുത്തികൊള്ളൂ ..
ആശംസകള്‍

Naseef U Areacode പറഞ്ഞു...

വെള്ളിക്കുളങ്ങരക്കാരന്‍ ...
അഭിപ്രായത്തിനു വളരെ നന്ദി


വേണുഗോപാല്‍ ...
ഡാഷ്ബോർഡിൽ വരാത്തതിന്റെ കാരണം അറിയുമോ? വളരെ നന്ദി

ഫിയൊനിക്സ് പറഞ്ഞു...

Well narrated. Keep posting more.

Absar Mohamed പറഞ്ഞു...

യാത്രാ വിവരണം നന്നായിട്ടുണ്ട്...
ഇത്തരം വിവരണങ്ങള്‍ വായിക്കുമ്പോള്‍ ഇവയിലെല്ലാം പങ്കാളിയാകാന്‍ തോന്നുന്നു...
എഴുത്ത്‌ തുടരുക...
ആശംസകള്‍...

Naseef U Areacode പറഞ്ഞു...

ഫിയൊനിക്സ് ...
Thanks alot

Absar Mohamed ...
വരവിനും നല്ല വാക്കുകൾക്കും നന്ദി അബ്സാർ ഭായ്....

പള്ളിക്കരയില്‍ പറഞ്ഞു...

മരുഭൂമിയുടെ ഉള്ളറിയാനുള്ള യാത്രയും ചിത്രങ്ങളും കൊതിപ്പിച്ചു.

മന്‍സൂര്‍ ചെറുവാടി പറഞ്ഞു...

മരുഭൂമിയില്‍ നസീഫിനോപ്പം കൂടാന്‍ ഇത്തിരി വൈകി.
നന്നായിട്ടുണ്ട് യാത്ര.
ആശംസകള്‍

Naseef U Areacode പറഞ്ഞു...

പള്ളിക്കരയില്‍ ...
വരവിനും വായനക്കും നന്ദി..
.

മന്‍സൂര്‍ ചെറുവാടി ...
വൈകിയാലും എത്തിയല്ലോ .. സന്തോഷം...

Shibu Thovala പറഞ്ഞു...

നസീഫ്... ഇതുപോലെയുള്ള മരുഭൂമി യാത്രകൾ ഞങ്ങൾക്കൊക്കെ ഒരു സ്വപ്നം മാത്രമാണ്...എങ്കിലും നിങ്ങളുടെ അക്ഷരക്കൂട്ടുകളിലൂടെ ഈ യാത്രകൾ അനുഭവിയ്ക്കുവാൻ സാധിയ്ക്കുന്നതിൽ വളരെ സന്തോഷം...

മനോഹരമായി എഴുതിയിരിയ്ക്കുന്നു... സുന്ദരമായ ചിത്രങ്ങളും...

mayflowers പറഞ്ഞു...

നസീഫ് ഞങ്ങളെയും കൂടെ ഈ യാത്രയില്‍ കൂടിയത് പോലെ..
ഈ യാത്രയും ചിത്രങ്ങളും ആസ്വാദ്യകരം.

beena anil പറഞ്ഞു...

ഇപ്പോഴാണ്‍ ഈപോസ്റ്റ്കാണാന്‍ കഴിഞ്ഞത് വളരെ നന്നായിരിക്കുന്നു

kochumol(കുങ്കുമം) പറഞ്ഞു...

പുതിയ യാത്രാ വിവരണം ഒന്നുമില്ലേ ...!!

ഫൈസല്‍ ബാബു പറഞ്ഞു...

നസീഫ് ന്‍റെ ബ്ലോഗില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു ഇടയ്ക്കെപ്പോഴോ ആ വായന നിന്ന് പോയി ,,ഇന്നിത് കണ്ടപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു നേരത്തെ വായിക്കാത്തതില്‍ ..!! സൌദിയിലെ സാഹസിക യാത്ര അതി മനോഹരമായി പങ്ക് വെച്ചിരിക്കുന്നു ,,ആശംസകള്‍ !!

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

diazepam online buy valium with paypal - buy diazepam 10mg no prescription usa

അജ്ഞാതന്‍ പറഞ്ഞു...

xanax mg xanax and alcohol withdrawal - using xanax recreational use

അജ്ഞാതന്‍ പറഞ്ഞു...

buy diazepam generic valium diazepam dosage nhs - buy diazepam and alcohol

അജ്ഞാതന്‍ പറഞ്ഞു...

buy xanax 1mg green xanax bars s 90 - alprazolam ratiopharm 0 5 mg

അജ്ഞാതന്‍ പറഞ്ഞു...

generic diazepam online diazepam 5mg for mri - diazepam 10mg germed

അജ്ഞാതന്‍ പറഞ്ഞു...

buy phentermine where can i buy phentermine uk - phentermine overdose

അജ്ഞാതന്‍ പറഞ്ഞു...

diazepam dosage buy cheap valium online no prescription - oxazepam 10 mg diazepam

അജ്ഞാതന്‍ പറഞ്ഞു...

phentermine diet phentermine online prescription - phentermine tolerance

അജ്ഞാതന്‍ പറഞ്ഞു...

buying ambien online ambien side effects rare - лекарство ambien cr

അജ്ഞാതന്‍ പറഞ്ഞു...

cheap phentermine buy phentermine online free - purchase phentermine online uk

അജ്ഞാതന്‍ പറഞ്ഞു...

ambien zolpidem ambien side effects withdrawal - not now ambien walrus toothpaste dinner

അജ്ഞാതന്‍ പറഞ്ഞു...

no prescription xanax generic xanax stamped g3721 - xanax 2mg wiki

അജ്ഞാതന്‍ പറഞ്ഞു...

ambien medication ambien dosage maximum - ambien side effects anger

അജ്ഞാതന്‍ പറഞ്ഞു...

alprazolam 0.5mg buy brand xanax europe - xanax bars online

അജ്ഞാതന്‍ പറഞ്ഞു...

xanax without a perscription 2mg xanax bars online - buy alprazolam uk

അജ്ഞാതന്‍ പറഞ്ഞു...

diazepam dog diazepam online canada - diazepam keeps me awake

അജ്ഞാതന്‍ പറഞ്ഞു...

buy xanax online no rx xanax dosage epocrates - xanax side effects user reviews

അജ്ഞാതന്‍ പറഞ്ഞു...

xanax generic xanax effects duration - do generic xanax look like

അജ്ഞാതന്‍ പറഞ്ഞു...

phentermine 37.5 buy phentermine online safe - phentermine high blood pressure

അജ്ഞാതന്‍ പറഞ്ഞു...

diazepam generics zopiclone withdrawal diazepam - diazepam drug reaction

അജ്ഞാതന്‍ പറഞ്ഞു...

alprazolam online pharmacy xanax no prescription - generic xanax vs brand name xanax

അജ്ഞാതന്‍ പറഞ്ഞു...

order phentermine where can i buy phentermine 2012 - buy generic phentermine 37.5

അജ്ഞാതന്‍ പറഞ്ഞു...

buy diazepam online buy cheap diazepam from india - diazepam drug misuse

അജ്ഞാതന്‍ പറഞ്ഞു...

xanax anxiety xanax 1 mg rilascio prolungato - xanax withdrawal symptoms headache

അജ്ഞാതന്‍ പറഞ്ഞു...

buy phentermine phentermine for add - buy phentermine 15mg

അജ്ഞാതന്‍ പറഞ്ഞു...

ambien pill ambien drug facts - online ambien music

അജ്ഞാതന്‍ പറഞ്ഞു...

discount ambien ambien side effects forum - ambien and alcohol death

അജ്ഞാതന്‍ പറഞ്ഞു...

buy soma soma drug schedule - online pharmacy soma no prescription

അജ്ഞാതന്‍ പറഞ്ഞു...

buy xanax overnight delivery ativan or xanax for anxiety - xanax pills buy

അജ്ഞാതന്‍ പറഞ്ഞു...

buy ambien online overnight cheapest generic ambien online - ambien side effects lexapro

അജ്ഞാതന്‍ പറഞ്ഞു...

xanax online mail order xanax legal - xanax 1 mg buy online

അജ്ഞാതന്‍ പറഞ്ഞു...

generic diazepam online buy diazepam line usa - diazepam 10mg buy online

അജ്ഞാതന്‍ പറഞ്ഞു...

where to buy xanax online xanax with alcohol - xanax high review

അജ്ഞാതന്‍ പറഞ്ഞു...

buy xanax drug rehab centers xanax - generic xanax round

അജ്ഞാതന്‍ പറഞ്ഞു...

diazepam dog reversal drug diazepam - diazepam 2 mg side effects

അജ്ഞാതന്‍ പറഞ്ഞു...

xanax buy online no prescription xanax drug screen long - drug effects of xanax

അജ്ഞാതന്‍ പറഞ്ഞു...

phentermine pharmacy phentermine x reviews - get real phentermine online

അജ്ഞാതന്‍ പറഞ്ഞു...

order diazepam side effects does diazepam have - diazepam brand names

അജ്ഞാതന്‍ പറഞ്ഞു...

phentermine sale phentermine--online.net - phentermine online 2011

അജ്ഞാതന്‍ പറഞ്ഞു...

mixing diazepam and lorazepam diazepam 10mg tab - diazepam 2 mg and breastfeeding

അജ്ഞാതന്‍ പറഞ്ഞു...

generic phentermine phentermine like products - phentermine online no prescription

അജ്ഞാതന്‍ പറഞ്ഞു...

buy ambien online legally can u buy ambien mexico - generic ambien 74

അജ്ഞാതന്‍ പറഞ്ഞു...

phentermine medication phentermine online store - buy phentermine no prescription uk

അജ്ഞാതന്‍ പറഞ്ഞു...

ambien 10 mg ambien side effects gas - ambien side effects hunger

അജ്ഞാതന്‍ പറഞ്ഞു...

buy xanax online xanax no prescription fedex - xanax overdose how many milligrams

അജ്ഞാതന്‍ പറഞ്ഞു...

wow gold
wow gold
[url=http://buywowgold.ru/]wow gold[/url]

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online tramadol hcl high erowid - tramadol no prescription

അജ്ഞാതന്‍ പറഞ്ഞു...

ambien pill ambien cr 12.5 buy online - list generic ambien

അജ്ഞാതന്‍ പറഞ്ഞു...

buy xanax online cheap generic xanax online - xanax hangover

അജ്ഞാതന്‍ പറഞ്ഞു...

carisoprodol 350 mg kind drug soma classified - soma drug forms

അജ്ഞാതന്‍ പറഞ്ഞു...

xanax anxiety xanax withdrawal sweating - do employers drug test xanax

അജ്ഞാതന്‍ പറഞ്ഞു...

generic ambien online ambien safe dosage - ambien cr blue

അജ്ഞാതന്‍ പറഞ്ഞു...

buy soma online soma online in texas - buy 120 soma online

അജ്ഞാതന്‍ പറഞ്ഞു...

diazepam generic buy diazepam usa - diazepam dose get high

അജ്ഞാതന്‍ പറഞ്ഞു...

xanax 2mg xanax and alcohol overdose amount - xanax pictures of pills

അജ്ഞാതന്‍ പറഞ്ഞു...

ambien on line can ambien cr kill you - much does generic ambien cr cost

അജ്ഞാതന്‍ പറഞ്ഞു...

soma drug soma online cod - somanabolic muscle maximizer before and after

അജ്ഞാതന്‍ പറഞ്ഞു...

buy diazepam online diazepam for cats - buy diazepam no prescription

അജ്ഞാതന്‍ പറഞ്ഞു...

is lorazepam stronger than diazepam what are the functional groups in diazepam (valium) - buy real diazepam usa

അജ്ഞാതന്‍ പറഞ്ഞു...

xanax buy xanax effects gaba - z bars legal xanax

അജ്ഞാതന്‍ പറഞ്ഞു...

cheapest xanax xanax names - codeine xanax drug interactions

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online no prescription tramadol xr recreational - tramadol 50 mg high

അജ്ഞാതന്‍ പറഞ്ഞു...

generic diazepam order diazepam online usa - diazepam side effects for cats

അജ്ഞാതന്‍ പറഞ്ഞു...

buy tramadol cheap no prescription buy tramadol 200mg online - buy ultram tramadol

അജ്ഞാതന്‍ പറഞ്ഞു...

tramadol online order tramadol online international - taking tramadol high blood pressure

അജ്ഞാതന്‍ പറഞ്ഞു...

buy alprazolam online xanax help anxiety - up your xanax dosage

അജ്ഞാതന്‍ പറഞ്ഞു...

buy soma online order soma - best online pharmacy soma

അജ്ഞാതന്‍ പറഞ്ഞു...

ambien price buy ambien cr online no prescription - buy ambien online prescription

അജ്ഞാതന്‍ പറഞ്ഞു...

buy diazepam diazepam 5mg und alkohol - diazepam for dogs

അജ്ഞാതന്‍ പറഞ്ഞു...

order tramadol online without prescription buy tramadol health solutions - tramadol hcl for migraines

അജ്ഞാതന്‍ പറഞ്ഞു...

buy soma illegal buy soma online - back medication soma

അജ്ഞാതന്‍ പറഞ്ഞു...

buy xanax xanax alcohol overdose symptoms - xanax xr drug test

അജ്ഞാതന്‍ പറഞ്ഞു...

cheap ambien no prescription klonopin ambien insomnia - how to order ambien from canada

അജ്ഞാതന്‍ പറഞ്ഞു...

lorazepam vs diazepam how to buy diazepam online usa - cheap diazepam sale usa

അജ്ഞാതന്‍ പറഞ്ഞു...

where to buy tramadol online tramadol hcl 25mg dogs - tramadol shot

അജ്ഞാതന്‍ പറഞ്ഞു...

buy soma online order soma online overnight delivery - what is the medication soma for

അജ്ഞാതന്‍ പറഞ്ഞു...

xanax online pharmacy xanax jewelry - xanax withdrawal and itching

അജ്ഞാതന്‍ പറഞ്ഞു...

buy ambien online no rx ambien cr patent expiration - generic ambien apotex

അജ്ഞാതന്‍ പറഞ്ഞു...

buy tramadol overnight tramadol online pharmacy overnight - tramadol no prescription

അജ്ഞാതന്‍ പറഞ്ഞു...

soma drug soma intimates online - buy hgh somatropin injection

അജ്ഞാതന്‍ പറഞ്ഞു...

tramadol online cod buy tramadol order cheap tramadol online - buy tramadol rx

അജ്ഞാതന്‍ പറഞ്ഞു...

alprazolam medication xanax withdrawal 5 days - generic 3mg xanax

അജ്ഞാതന്‍ പറഞ്ഞു...

buy tramadol overnight delivery tramadol stronger than vicodin - tramadol online bluelight

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online xymel 50mg tramadol - buy tramadol overnight saturday delivery

അജ്ഞാതന്‍ പറഞ്ഞു...

best place to buy xanax online there 4mg xanax bars - pass mouth swab drug test xanax

അജ്ഞാതന്‍ പറഞ്ഞു...

tramadol online no prescription tramadol hcl constipation - tramadol 50 mg cut in half

അജ്ഞാതന്‍ പറഞ്ഞു...

tramadol overnight shipping tramadol yellow - tramadol hcl er 300

അജ്ഞാതന്‍ പറഞ്ഞു...

buy diazepam online no prescription online apotheke holland diazepam - diazepam etoh withdrawal

അജ്ഞാതന്‍ പറഞ്ഞു...

buy xanax bars online no prescription generic xanax stamped g3721 - generic xanax stamped g3721

അജ്ഞാതന്‍ പറഞ്ഞു...

cheap tramadol tramadol 083 - tramadol hcl urine drug test

അജ്ഞാതന്‍ പറഞ്ഞു...

ambien pills buy ambien online overnight delivery - price for generic ambien cr

അജ്ഞാതന്‍ പറഞ്ഞു...

order tramadol online without prescription buy tramadol online with paypal - buy tramadol montreal

അജ്ഞാതന്‍ പറഞ്ഞു...

diazepam without a prescription buy diazepam safely - buy cheap diazepam online usa

അജ്ഞാതന്‍ പറഞ്ഞു...

soma online carisoprodol and ibuprofen - aura-soma-sedona online readings

അജ്ഞാതന്‍ പറഞ്ഞു...

buy xanax online xanax 720 - xanax effects pregnant women

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online normal dosage tramadol hcl - buy tramadol online cash delivery

അജ്ഞാതന്‍ പറഞ്ഞു...

ambien price ambien drug ingredients - ambien dosage more drug_side_effects

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online tramadol kidney damage - tramadol online international

അജ്ഞാതന്‍ പറഞ്ഞു...

diazepam dosage purchase diazepam online usa - buy diazepam online eu

അജ്ഞാതന്‍ പറഞ്ഞു...

cheap soma online soma muscle relaxer and ibuprofen - watch argento soma dubbed online

അജ്ഞാതന്‍ പറഞ്ഞു...

Что же означает целомудрие для христиан, для русских, для людей, воспитанных в православной традиции? [url=http://saity-tut.ru/index.php?option=com_content&view=category&id=40:2011-12-04-16-31-17]Kanan Sysoev[/url]

അജ്ഞാതന്‍ പറഞ്ഞു...

ambien pharmacy ambien cr rebate - generic ambien buy

അജ്ഞാതന്‍ പറഞ്ഞു...

soma online generic soma with v - drug soma side effects

അജ്ഞാതന്‍ പറഞ്ഞു...

cheap tramadol online buy tramadol without prescriptions - tramadol hcl opioid

അജ്ഞാതന്‍ പറഞ്ഞു...

diazepam and dosage diazepam side effects dosage - buy diazepam online+mastercard

അജ്ഞാതന്‍ പറഞ്ഞു...

zolpidem online where can you buy ambien over the counter - ambien 10 mg snorting

അജ്ഞാതന്‍ പറഞ്ഞു...

soma drug somanabolic muscle maximizer diet - carisoprodol - v 2410 side effects

അജ്ഞാതന്‍ പറഞ്ഞു...

xanax for sale generic name for xanax - what is xanax 1mg

അജ്ഞാതന്‍ പറഞ്ഞു...

buy tramadol next day order tramadol medication - tramadol to buy online in uk

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online cheap tramadol online delivered florida - tramadol online uk

അജ്ഞാതന്‍ പറഞ്ഞു...

buy xanax online xanax pills what do they do - xanax side effects appetite

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online cheap tramadol - tramadol online florida

അജ്ഞാതന്‍ പറഞ്ഞു...

buy alprazolam online xanax drug interactions lamictal - xanax high how much

അജ്ഞാതന്‍ പറഞ്ഞു...

xanax medication xanax withdrawal forum - xanax side effects how long

അജ്ഞാതന്‍ പറഞ്ഞു...

buy tramadol rx tramadol online in canada - can you buy ultram over the counter

അജ്ഞാതന്‍ പറഞ്ഞു...

order tramadol buy tramadol online paypal - buy tramadol no prescription mastercard

അജ്ഞാതന്‍ പറഞ്ഞു...

buy xanax online does xanax show up on a 7 panel drug test - purchase xanax online overnight

അജ്ഞാതന്‍ പറഞ്ഞു...

buy diazepam online diazepam dosage before mri - diazepam 5mg tablets side effects

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online tramadol hcl ultram er - tramadol hydrochloride online

അജ്ഞാതന്‍ പറഞ്ഞു...

soma buy soma visa - buy soma today

അജ്ഞാതന്‍ പറഞ്ഞു...

what is diazepam used for diazepam and pregnancy - diazepam nausea

അജ്ഞാതന്‍ പറഞ്ഞു...

alprazolam online xanax overdose death - order xanax 2mg online

അജ്ഞാതന്‍ പറഞ്ഞു...

buy tramadol cash on delivery buy tramadol online us - tramadol hcl 50 mg high

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online tramadol hcl 37.5 mg - buy tramadol overnight no prescription

അജ്ഞാതന്‍ പറഞ്ഞു...

zolpidem drug ambien high yahoo answers - ambien side effects pregnancy

അജ്ഞാതന്‍ പറഞ്ഞു...

buy soma carisoprodol 136 - buy somatomax

അജ്ഞാതന്‍ പറഞ്ഞു...

lorazepam vs diazepam where can i buy diazepam in usa - diazepam 10 mg ohne rezept

അജ്ഞാതന്‍ പറഞ്ഞു...

buy tramadol tramadol hcl odt - cheap tramadol online uk

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online tramadol half life - tramadol 50mg max dosage

അജ്ഞാതന്‍ പറഞ്ഞു...

buy ambien online overnight ambien side effects bloating - ambien tiger woods

അജ്ഞാതന്‍ പറഞ്ഞു...

buy soma online buy soma louisiana - buy soma online no prescription mastercard

അജ്ഞാതന്‍ പറഞ്ഞു...

intravenous diazepam buy cheap diazepam online no prescription - diazepam lorazepam alcohol withdrawal

അജ്ഞാതന്‍ പറഞ്ഞു...

buy tramadol 100mg online where is a good place to buy tramadol online - cheap tramadol cod delivery

അജ്ഞാതന്‍ പറഞ്ഞു...

buy ambien generic ambien mylan - ambien side effects muscle twitching

അജ്ഞാതന്‍ പറഞ്ഞു...

buy soma online soma medication generic - generic of soma

അജ്ഞാതന്‍ പറഞ്ഞു...

buying xanax online no prescription prozac xanax and alcohol - xanax bars rap song

അജ്ഞാതന്‍ പറഞ്ഞു...

tramadol online pharmacy tramadol online next day delivery - order tramadol eu

അജ്ഞാതന്‍ പറഞ്ഞു...

dog insurance
Once the blood sugar levels have been returned to normal for a period of 1 to 3 months, neuropathy will often heal with no further action taken.

അജ്ഞാതന്‍ പറഞ്ഞു...

ambien pharmacy ambien 5 mg high - ambien overdose ld50

അജ്ഞാതന്‍ പറഞ്ഞു...

alprazolam no prescription xanax xr withdrawal anxiety - pictures generic 2mg xanax

അജ്ഞാതന്‍ പറഞ്ഞു...

buy tramadol ultram taking tramadol high blood pressure - tramadol 50mg vs 100mg

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online no prescription tramadol no rx - buy tramadol cash on delivery

അജ്ഞാതന്‍ പറഞ്ഞു...

xanax order no prescription where to buy xanax - alprazolam 0.5mg tab purepac

അജ്ഞാതന്‍ പറഞ്ഞു...

tramadol buy tramadol hcl generic ultram - buy tramadol with cod

അജ്ഞാതന്‍ പറഞ്ഞു...

buy tramadol online tramadol veterinary dosage chart - tramadol dosage 60 lb dog

അജ്ഞാതന്‍ പറഞ്ഞു...

discount xanax xanax withdrawal protocol - buy upjohn xanax online

അജ്ഞാതന്‍ പറഞ്ഞു...

buy diazepam buy diazepam for dogs - diazepam 5 mg snort

അജ്ഞാതന്‍ പറഞ്ഞു...

order tramadol overnight buy ultram online no rx - tramadol dosage paracetamol

അജ്ഞാതന്‍ പറഞ്ഞു...

cheap tramadol buy tramadol usa - buy tramadol overnight no prescription

അജ്ഞാതന്‍ പറഞ്ഞു...

carisoprodol 350 mg buy somatropin mexico - buy soma with mastercard

അജ്ഞാതന്‍ പറഞ്ഞു...

ambien on line ambien cr 12.5 high - ambience mall gurgaon show timings

അജ്ഞാതന്‍ പറഞ്ഞു...

what is diazepam used for generic diazepam india - diazepam side effects-weight loss

അജ്ഞാതന്‍ പറഞ്ഞു...

buy tramadol buy tramadol mastercard - tramadol hcl para que sirve

അജ്ഞാതന്‍ പറഞ്ഞു...

order tramadol overnight what does tramadol high feel like - tramadol 50 mg sr

അജ്ഞാതന്‍ പറഞ്ഞു...

buy soma 350mg will soma show up dot drug test - carisoprodol 350 mg and ibuprofen

അജ്ഞാതന്‍ പറഞ്ഞു...

ambien on line price ambien cr 12.5 - ambien side effects forum

അജ്ഞാതന്‍ പറഞ്ഞു...

diazepam dosage effects snorting valium diazepam - buy diazepam online usa only

അജ്ഞാതന്‍ പറഞ്ഞു...

buy tramadol cheap online buy tramadol er - buy tramadol overnight cod

അജ്ഞാതന്‍ പറഞ്ഞു...

soma online can carisoprodol 350 mg get you high - somanabolic muscle maximizer diet

അജ്ഞാതന്‍ പറഞ്ഞു...

ambien pills ambien side effects nih - ambience mall gurgaon gold class

അജ്ഞാതന്‍ പറഞ്ഞു...

soma without prescription soma medication ingredients - buy somatropin canada

അജ്ഞാതന്‍ പറഞ്ഞു...

buy tramadol no rx tramadol euphoria dose - tramadol high blood pressure

അജ്ഞാതന്‍ പറഞ്ഞു...

buy tramadol cod next day delivery tramadol 50mg para que serve - tramadol ld50

അജ്ഞാതന്‍ പറഞ്ഞു...

tramadol online overnight tramadol 50mg for dogs - tramadol causes high blood pressure

«ഏറ്റവും പഴയത് ‹വളരെ പഴയ   1 – 200 ന്‍റെ 817   വളരെ പുതിയ› ഏറ്റവും പുതിയ»
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com