“I have always loved the desert. One sits down on a desert sand dune, sees nothing, hears nothing. Yet through the silence something throbs, and gleams...”
― Antoine de Saint-Exupéry, The Little Prince
ഞങ്ങളുടെ ഈ യാത്ര മരുഭൂമിയിലേക്കാണു.
വ്യാഴാഴ്ച ഉച്ചക്ക് ഞങ്ങൾ യാത്ര തുടങ്ങി. റിയാദിൽ നിന്നും 100 കിലോമീറ്ററോളം ദൂരെയുള്ള റൗദത്ത് ഖുരീം വഴിയാണു യാത്ര. വഴിയിൽ ഒരു പെട്രോൾ പമ്പിലാണു എല്ലാവരും ഒത്തു കൂടാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യം വഴിയിലെ ഒരു സൂപ്പർ മാർക്കെറ്റിൽ നിന്നും വെള്ളവും ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങി എല്ലാവരും കൂടി യാത്ര തുടങ്ങി.
പക്ഷെ ഞങ്ങളൂടെ ലക്ഷ്യം ഇനിയും അകലെയാണു. പച്ചപ്പിലൂടെ കുറച്ചു സമയം കൂടി യാത്ര തുടർന്നു. ഇവിടെ നിന്ന് പെട്ടന്ന് മരുഭൂമി തുടങ്ങുകയാണു. പച്ചപ്പിന്റെയൊ ചെടികളുടെയോ കാഴ്ചകൾ ഇനിയങ്ങോട്ടു അപൂർവ്വ കാഴ്ചകളായിരിക്കും.
അതി മനോഹരമായ ചുവന്ന മണൽ കൂനകൾ. സൗന്ദര്യവും അതിനൊപ്പം അപകടകരവുമായ ഇത്തരം മണൽ കൂനകളിലൂടെയാണു ഇനിയുള്ള യാത്ര മുഴുവൻ.
നാലു ഫോർ വീൽ ഡ്രൈവ് കാറുകളിലാണു ഞങ്ങൾ 13 പേർ. ആദ്യം തന്നെ വണ്ടികളിലെ ടയറിലെ പ്രെഷർ കുറച്ചു മണലിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാക്കി.
യാത്ര തുടർന്നു, അല്ലെങ്കിൽ തുടങ്ങി എന്നു പറയാം. ചെറുതും വലുതുമായ മണൽ കുന്നുകളിലൂടെ (Sand Dunes ) പതുക്കെ പതുക്കെ.......
മരുഭൂമിയിലൂടെയുള്ള ഡ്രൈവിംഗ് സാധാരണപോലെയല്ല . മരുഭൂമിയിലൂടെ വണ്ടിയോടിച്ചു പരിചയമായവർ വളരെ രസകരമായി ഓടിക്കും. ഇടക്കിടക്ക് കയറ്റങ്ങളിലും മറ്റും പലപ്പോഴും വണ്ടി കുടുങ്ങി. ഏതു വണ്ടി നിന്നാലും മിക്കപ്പോഴും എല്ലാവരുടേയും സഹായം കൊണ്ടേ അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുന്നുള്ളൂ.. കുറച്ചു പ്രാവശ്യം മറ്റു കാറിൽ കെട്ടി വലിച്ചു കയറ്റേണ്ടിയും വന്നു.
കുറേ ദൂരം വിശാലമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത ശേഷം രാത്രി കേമ്പ് ചെയ്യാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് നിർത്തി. സമയം ഏകദേശം ഇരുട്ടിത്തുടങ്ങിയിട്ടൂണ്ട്. സമയം പൂർണ്ണമായും ഇരുട്ടുന്നതിനു മുൻപു തന്നെ ടെന്റ് കെട്ടി.
യാത്ര തുടരുന്നതിനു മുമ്പ് ഒരു മുഴുവൻ രാത്രി ബാക്കിയുണ്ട്. ഭക്ഷണം റൊട്ടിയും (ഖുബ്സ്) കോഴിചുട്ടതുമാണു തീരുമാനിച്ചിരുന്നത്. അധികം തണുപ്പൊന്നുമില്ല, എങ്കിലും ഭക്ഷണം പാകം ചെയ്യാനും മറ്റും തീ കൂട്ടാനായി കുറച്ചു പേർ വിറക് തേടിപ്പോയി. താഴ്ന്നയിടങ്ങളിൽ നിന്നും ലഭിച്ച ഉണങ്ങിയ ചില ചെടികളും പിന്നെ കരിയും ഒക്കെ ഉപയോഗിച്ച് കോഴി ചുടലാരംഭിച്ചു. അതൊടൊപ്പം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..
ഞാൻ ഇവരുടെ കൂടെ ആദ്യമായാണു വരുന്നത്, യാത്ര ക്കിടയിൽ പല വണ്ടികളിലായതിനാൽ എല്ലാരും ഒരുമിച്ചു കൂടുന്നത് ഇപ്പോഴാണു. നാട്ടിൽ നിന്നുള്ള 3 പേരൊഴിച്ച് (നൗഫൽ, സനോജ്, ഷാഹിദ് ഇരുവേറ്റി)ബാക്കിയുള്ളവരെല്ലം എന്നെ സംബന്ധിച്ച് പുതിയവരാണു. മരുഭൂമിയിലെ ശാന്തതയിൽ ചായയും കുടിച്ച് കോഴി വേവുന്നതു വരെ സല്ലാപം....
മരുഭൂമിഹ്ടെ നിശ്ശബ്ദതയെ ഭേതിക്കുന്നത് സുഖകരമായ ഇളം കാറ്റുമാത്രം.. ഞങ്ങളുടെയല്ലാതെ വേറെ ഒരു ജീവികളുടെയോ യന്ത്രങ്ങളൂടെയോ ശബ്ദം കേൾക്കാനില്ല. ചുവന്ന മണൽ തരികളാലുണ്ടാകുന്ന ചെറിയ ചെറിയ കുന്നുകൾ.കണങ്കാൽ വരെ പൂഴ്ന്നു പോകുന്ന മണലിലൂടെ നടന്നു അതിനു മുകളിൽ പോയിരുന്നാൽ നോക്കെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണൽ കൂനകൾ! ഒരേ വലുപ്പത്തിലുള്ള ചെറിയ മൺതരികൾ കാണുമ്പോൾ അരോ മണൽ ഒരേ വലിപ്പത്തിൽ തരിച്ചെടുത്ത് വൃത്തിയാക്കി കൂട്ടിയിട്ടതുപോലെ...
ഭക്ഷണ ശേഷം ഞങ്ങൾ ടെന്റിനുള്ളിലേക്ക് പോയി. തണുത്ത കാറ്റ് അഅധികരിക്കുന്നുണ്ട്. . കുറേ സമയം കൂടി കഴിഞ്ഞതിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. കുറച്ചു പേർ ടെന്റിലും ബാക്കിയുള്ളവർ വണ്ടിയിലെ സീറ്റ് നിവർത്തിയിട്ടു അതിലുമായി കിടന്നു. മരുക്കാട്ടിലെ കാറ്റിന്റെ ശബ്ദത്തിന്റെയും തണുപ്പിന്റെയും തലോടലിൽ സ്ലീപിംഗ് ബാഗിന്റെ ചൂടിൽ സുഖമായൊന്നുറങ്ങി.
രാവിലെ ചുട്ട പഴവും ബ്രെഡും ജാമും തേനും ചീസുമൊക്കെയായി ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു.
പ്രാഥമിക കർമ്മങ്ങൾ വിശാലമായ സൗകര്യങ്ങലോടെ തന്നെ! എത്ര കുറച്ചു വെള്ളം മതി നമ്മുടെ ആവശ്യങ്ങൾക്കെന്നത് അനുഭവിച്ചറിഞ്ഞ കാര്യമായിരുന്നു. ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യത്തെക്കാളും മനസ്സിലേക്കു വന്നത് സാധാരണ എത്രവെള്ളമാണു നമ്മൾ പാഴാക്കിക്കളയുന്നതെന്ന ചിന്തയാണു.
അനന്തതയിലേക്കു പരന്നുകിടക്കുന്ന മരുഭൂവിലൂടെ പുതിയ കാഴ്ചകൾ കണ്ടു വരിവരിയായി യാത്ര തുടർന്നു.
ചിലയിടങ്ങളിൽ വളരെ ദൂരം അധികം കയറ്റിറക്കങ്ങളില്ലാതെ, ചിലയിടങ്ങളിൽ കൂടുതൽ പൂഴ്ന്നുപോകുന്ന തരം മണലാണു. അത്തരം സ്ഥലങ്ങളിൽ വണ്ടി സ്പീഡ് കുറഞ്ഞാൽ തന്നെ അവിടെ കുടുങ്ങും. പിന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ രക്ഷയില്ല. GPS അല്ലാതെ വഴിയറിയാൻ വേറെ മാർഗ്ഗങ്ങളോ ട്രാക്കുകളോ അടയാളങ്ങളോ ഒന്നുമില്ല . നമ്മൾ കടന്നുപോകുന്ന ട്രാക്ക് കുറച്ചു സമയത്തിനുള്ളീൽ തന്നെ കാറ്റു മായ്ച്ചു കളഞ്ഞു പഴയപോലെ ആക്കിയിരിക്കും.
യാത്രക്കിടയിൽ ഞങ്ങൾ അധികം ജീവികളെ യൊന്നും കണ്ടില്ല, മരുഭൂമിയിൽ ജീവിക്കുന്ന ജീവികളെകുറിച്ച് വായിച്ചതും കേട്ടറിഞ്ഞതുമെല്ലാം വെച്ചു എന്തിനെയെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്.
പെട്ടന്നു മുന്നിലെ വണ്ടി സ്പീഡ് കുറച്ചതു കണ്ടപ്പോഴാണുൊരു പക്ഷിയെ കണ്ടത്. മരുഭൂമിയിൽ കാണപ്പെടുന്ന മൂങ്ങയാണത്രെ ഇത്.
കുറെ ദൂരം കൂടി യാത്രചെയ്തപ്പോൾ കുറച്ചു ഒട്ടകങ്ങളെ ക്ണ്ടു, അല്പം കൂടി മുന്നോട്ടു പോയപ്പോൾ ഇവയുടെ ഉടമസ്ഥരെയും .
ഇവർ (തലക്കെട്ടു ധരിച്ചവർ) ഇവിടെ ജീവിക്കുന്നവരാണു,ചെറുപ്പകാരായ രണ്ടു തോപ്പു ധരിച്ചവർ ഒട്ടകങ്ങളുടെ ഉടമസഥരും ചുവന്ന കോട്ടു ധരിച്ചയാൾ(ഏതോ ആഫ്രിക്കൻ രാജ്യക്കരനാണു ) ഒട്ടകങ്ങളെ നോക്കുന്നവനുമാണു. ഈ മരുഭൂമിയിലാണു അവരുടെ ജീവിതം, വെള്ളിയാഴ്ചകളിലോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുവരുന്ന റൊട്ടിയും സാധനങ്ങളുമുപയോഗിച്ചാണു ഇവരെപോലുള്ളവർക്ക് ബാക്കി ദിവസങ്ങൾ തള്ളി നീക്കാൻ." ആടു ജീവിത " ത്തിലും മറ്റും കേട്ടറിഞ്ഞ ഹതഭാഗ്യർ ഇവരെ പോലുള്ളവരായിരിക്കും... അവർ അപ്പോ കറന്നെടുന്ന ഒട്ടകപ്പാലുമായിട്ടു നിൽക്കുന്ന സമയത്താണു ഞങ്ങൾ അവിടെ എത്തിയത്. അതിനാൽ ഞങ്ങൾക്കും അവർ ഒരു വലിയ പാത്രത്തിൽ കുറച്ചു പാലുതന്നു.
അവരോടൊത്ത് കുറച്ചു സ്മയം ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത റോഡിലേക്ക് ഇനി അധികം ദൂരമില്ല എന്നു മാപ്പിൽ കാണിക്കുന്നുണ്ട്. റോഡിലെത്തിയ ശേഷം വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിലേക്ക് വിട്ടു. അങ്ങനെ വളരെ യാത്രചെയ്തു പരിചയമുള്ള ആളുകളോടൊപ്പം ഒരു അനുഭവസമ്പന്നമായ മരുഭൂയാത്രയും കഴിഞ്ഞു മടക്കം... പലപ്പോഴും പലയാത്രയിലും റോഡിനിരുവശവുമായി കാണുന്ന മരുഭൂമിയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതിനെ ഉൾനിറഞ്ഞു കാണാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെ.....
നന്ദി

659 അഭിപ്രായങ്ങൾ:
1 – 200 ന്റെ 659 വളരെ പുതിയ› ഏറ്റവും പുതിയ»അതി മനോഹരമായ ചുവന്ന മണൽ കൂനകൾ....
ഇതെന്താ ഇത്ര നല്ല ഒരു യാത്രാ വിവരണവും ഫോട്ടോയും ഒന്നും കാണാനാരും വരാത്തത്.
ഇനിയും വരാം മെയിലയക്കുക. പോസ്റ്റിടുമ്പോള്‍
വളരെ നന്ദി കുസുമം ആര് പുന്നപ്ര നല്ല വാക്കുകൾക്ക് ,
അധികം കമന്റുകളൊന്നും ഞാനും പ്രതീക്ഷിക്കുന്നില്ല!
ഫോട്ടോകളെപ്പോലെ തന്നെ വിവരണത്തിനും പ്രാധ്യാന്യം കൊടുക്കുക. ഈ template യാത്രാവിവരണത്തിന് അത്ര യോജിച്ചത് അല്ലെന്നു തോന്നുന്നു. തുടര്‍ന്നും എഴുതണം.. All the Best !!
എഴുത്ത് നന്നായ്... ഞാനും റിയാദിലാണു. ഒരു ദിവസം എനിക്കും പോണം
ദിവാരേട്ടN.
വിവരണം നന്നാക്കാനാണോ അതല്ല കുറച്ചു കൂടി വിശദീകരിക്കണം എന്നാണോ ഉദ്ദേശിച്ചത്? എതായാലും നല്ല വാക്കുകൾക്ക് നന്ദി...
sumesh vasu ...
ഒരുദിവസം പോകാൻ ശ്രമിക്കൂ.. ഫോർവീൽ വണ്ടിയുണ്ടേങ്കിൽ ഒരു പ്രയാസവുമില്ല.. വരവിനും വായനക്കും നന്ദി...
കൊല്ലം കൊറേ ആയിട്ടും ഇത് പോലൊരു യാത്രക്കുള്ള അവസരം ഉണ്ടായിട്ടില്ല.
ആസ്വദിച്ചു..
നേരില്‍ കണ്ട പ്രതീതി... നന്നായി.
OAB/ഒഎബി ...
ഇങ്ങനെ ഒരവസരം കിട്ടിയതിനു സന്തോഷമുണ്ട്.. നല്ല വാക്കുകൾക്ക് നന്ദി..
MINI.M.B ...
അഭിപ്രായത്തിനു നന്ദി ...
ഒരുപാട് നാളായി റിയാദില്‍ ആയിട്ടും ഒന്നും അറിയില്ല ഇപ്പോഴും. ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴാണ് ഓരോ സ്ഥലങ്ങള്‍ കാണുന്നതും അറിയുന്നതും.
ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു. ആട് ജീവിതം വായിച്ചതിനാല്‍ ഈ പോസ്റ്റ് വായിച്ചു പോകുമ്പോള്‍ ഒരു തരം ഭയം തോന്നി. പ്രത്യേകിച്ചും രാത്രി തങ്ങുന്ന ഭാഗം വായിച്ചപ്പോള്‍.
മരുഭൂമിക്കാഴ്ചകള്‍ നന്നായിട്ടോ..
പട്ടേപ്പാടം റാംജി ...
സത്യത്തിൽ ഞാനും യാത്രയിൽ പലപ്പോഴും ആടു ജീവിതത്തെ കുറിച്ചോർത്തിരുന്നു... വരവിനും വായനക്കും നന്ദി..
ശ്രീജിത്ത് മൂത്തേടത്ത് ...
വളരെ നന്ദി അഭിപ്രായത്തിനു..
വിവരണം നന്നാക്കിയാല്‍ , വായിക്കുമ്പോള്‍ , നസീഫ് കണ്ടതുപോലെ ദിവാരേട്ടനും കണ്ടതായി അനുഭവപ്പെടും. എന്തായാലും ഫോട്ടോകള്‍ കൂടുതല്‍ [വിവരണത്തേക്കാളും] narrative ആയി തോന്നി. നന്ദി.
യാത്രകള്‍ വളരെ ഇഷ്ടാണ് ...മിക്കവാറും നാട്ടില്‍ യാത്രകള്‍ പോകാറുണ്ട് ...!
എന്നെങ്കിലും ഒരിക്കല്‍ മരുഭൂമിയില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്ന് പ്രതീക്ഷയുണ്ട് ട്ടോ ...!
മരുഭൂമിയാത്ര കൊള്ളാം ഇഷ്ടായി നസീഫ് ഇനിയും പോസ്റ്റ് ഇടുമ്പോള്‍ അറിയിക്കുകാ ട്ടോ...!
ദിവാരേട്ടN ...
വിവരണം നീളം കൂടിപ്പോകേണ്ട എന്നു കരുതി ചുരുക്കുന്നതാണു. അതാണോ പ്രശ്നമെന്ന് അറിയില്ല.. അടുത്ത പ്രാവശ്യം നന്നാക്കാൻ ശ്രമിക്കാം....
kochumol(കുങ്കുമം) ...
വളരെ നന്ദി . പോസ്റ്റിടുമ്പോൾ അറിയിക്കം,ന്നിങ്ങളുടെ പോസ്റ്റുകൾ തിരിച്ചും അറിയിക്കു... വളരെ നന്ദി..
വളരെ നന്നായി. പ്രത്യേകിച്ചും ചിത്രങ്ങള്‍ . ധാരാളം യാത്രാ വിവരണങ്ങള്‍ വായിക്കുക. അപ്പോള്‍ ഇനിയും ഭംഗിയാക്കി എഴുതുവാന്‍ കഴിയും. മരുഭൂമിയിലെ ഡ്രൈവിംഗ് അനുഭവിക്കുവാന്‍ കൊതി തോന്നി. ഇനി പോസ്റ്റ് ഇടുമ്പോള്‍ ദയവായി മെയില്‍ ചെയ്യുക.
വരട്ടെ ഇനിയും മോഹിപ്പിക്കുന്ന യാത്രവിവരണങ്ങ്ൾ..ആശംസകൾ..
kanakkoor,
നന്ദി. നല്ല വാക്കുകൾക്ക് നന്ദി... അറിയിക്കാം...
Jefu Jailaf ...
നന്ദി . വരവിനും വായനക്കും...
നസീഫ് .... നല്ല വിവരണവും ചിത്രങ്ങളും ദീര്‍ഘ കാലം പ്രവാസി ആയിട്ടും ഇതുപോലെ ഒരു മണല്‍ യാത്ര ഒരു സ്വപ്നമായി അവശേഷിക്കുന്നു ...........
എഴുത്ത് നന്നായിരിക്കുന്നു നസീഫ്...
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ ...
നന്ദി ... വരവിനും നല്ല വാക്കുകൾക്കും. ആ സ്വപ്നം യാഥാർത്ഥ്യ്മാവട്ടെ..........
krishnakumar513 ...
നന്ദി നല്ല വാക്കുകൾക്ക്
യാത്രാ വിവരണം നന്നായിട്ടുണ്ട് ..ചിത്രങ്ങളും
നസീഫ് ....
ഈ ബ്ലോഗ്ഗ് ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്.പക്ഷെ എന്റെ ഡാഷ്ബോര്‍ഡില്‍ കിട്ടുന്നില്ല. ആയതിനാല്‍ പുതിയ പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ ഇടാന്‍ മറക്കണ്ട. ഇന്നലെ നസീഫ് എന്റെ ബ്ലോഗ്ഗില്‍ വന്നതിന്റെ പിറകെയാണ് ഇവിടെയെത്തുന്നത് .....
മരുഭൂ വിശേഷങ്ങള്‍ സുഹൃത്തുക്കളുടെ പല യാത്ര വിവരണങ്ങളില്‍ വായിച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ വിവരണം ആസ്വാദ്യകരമായി തോന്നി. ഇടയ്ക്കു കണ്ട ചില അക്ഷര തെറ്റുകള്‍ ഒന്ന് തിരുത്തികൊള്ളൂ ..
ആശംസകള്‍
വെള്ളിക്കുളങ്ങരക്കാരന്‍ ...
അഭിപ്രായത്തിനു വളരെ നന്ദി
വേണുഗോപാല്‍ ...
ഡാഷ്ബോർഡിൽ വരാത്തതിന്റെ കാരണം അറിയുമോ? വളരെ നന്ദി
Well narrated. Keep posting more.
യാത്രാ വിവരണം നന്നായിട്ടുണ്ട്...
ഇത്തരം വിവരണങ്ങള്‍ വായിക്കുമ്പോള്‍ ഇവയിലെല്ലാം പങ്കാളിയാകാന്‍ തോന്നുന്നു...
എഴുത്ത് തുടരുക...
ആശംസകള്‍...
ഫിയൊനിക്സ് ...
Thanks alot
Absar Mohamed ...
വരവിനും നല്ല വാക്കുകൾക്കും നന്ദി അബ്സാർ ഭായ്....
മരുഭൂമിയുടെ ഉള്ളറിയാനുള്ള യാത്രയും ചിത്രങ്ങളും കൊതിപ്പിച്ചു.
മരുഭൂമിയില്‍ നസീഫിനോപ്പം കൂടാന്‍ ഇത്തിരി വൈകി.
നന്നായിട്ടുണ്ട് യാത്ര.
ആശംസകള്‍
പള്ളിക്കരയില്‍ ...
വരവിനും വായനക്കും നന്ദി..
.
മന്‍സൂര്‍ ചെറുവാടി ...
വൈകിയാലും എത്തിയല്ലോ .. സന്തോഷം...
നസീഫ്... ഇതുപോലെയുള്ള മരുഭൂമി യാത്രകൾ ഞങ്ങൾക്കൊക്കെ ഒരു സ്വപ്നം മാത്രമാണ്...എങ്കിലും നിങ്ങളുടെ അക്ഷരക്കൂട്ടുകളിലൂടെ ഈ യാത്രകൾ അനുഭവിയ്ക്കുവാൻ സാധിയ്ക്കുന്നതിൽ വളരെ സന്തോഷം...
മനോഹരമായി എഴുതിയിരിയ്ക്കുന്നു... സുന്ദരമായ ചിത്രങ്ങളും...
നസീഫ് ഞങ്ങളെയും കൂടെ ഈ യാത്രയില്‍ കൂടിയത് പോലെ..
ഈ യാത്രയും ചിത്രങ്ങളും ആസ്വാദ്യകരം.
ഇപ്പോഴാണ് ഈപോസ്റ്റ്കാണാന് കഴിഞ്ഞത് വളരെ നന്നായിരിക്കുന്നു
പുതിയ യാത്രാ വിവരണം ഒന്നുമില്ലേ ...!!
നസീഫ് ന്റെ ബ്ലോഗില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു ഇടയ്ക്കെപ്പോഴോ ആ വായന നിന്ന് പോയി ,,ഇന്നിത് കണ്ടപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു നേരത്തെ വായിക്കാത്തതില്‍ ..!! സൌദിയിലെ സാഹസിക യാത്ര അതി മനോഹരമായി പങ്ക് വെച്ചിരിക്കുന്നു ,,ആശംസകള്‍ !!
diazepam online buy valium with paypal - buy diazepam 10mg no prescription usa
xanax mg xanax and alcohol withdrawal - using xanax recreational use
buy diazepam generic valium diazepam dosage nhs - buy diazepam and alcohol
buy xanax 1mg green xanax bars s 90 - alprazolam ratiopharm 0 5 mg
generic diazepam online diazepam 5mg for mri - diazepam 10mg germed
buy phentermine where can i buy phentermine uk - phentermine overdose
diazepam dosage buy cheap valium online no prescription - oxazepam 10 mg diazepam
phentermine diet phentermine online prescription - phentermine tolerance
buying ambien online ambien side effects rare - лекарство ambien cr
cheap phentermine buy phentermine online free - purchase phentermine online uk
ambien zolpidem ambien side effects withdrawal - not now ambien walrus toothpaste dinner
no prescription xanax generic xanax stamped g3721 - xanax 2mg wiki
ambien medication ambien dosage maximum - ambien side effects anger
alprazolam 0.5mg buy brand xanax europe - xanax bars online
diazepam dog diazepam online canada - diazepam keeps me awake
buy xanax online no rx xanax dosage epocrates - xanax side effects user reviews
xanax generic xanax effects duration - do generic xanax look like
phentermine 37.5 buy phentermine online safe - phentermine high blood pressure
diazepam generics zopiclone withdrawal diazepam - diazepam drug reaction
alprazolam online pharmacy xanax no prescription - generic xanax vs brand name xanax
order phentermine where can i buy phentermine 2012 - buy generic phentermine 37.5
buy diazepam online buy cheap diazepam from india - diazepam drug misuse
xanax anxiety xanax 1 mg rilascio prolungato - xanax withdrawal symptoms headache
buy phentermine phentermine for add - buy phentermine 15mg
ambien pill ambien drug facts - online ambien music
discount ambien ambien side effects forum - ambien and alcohol death
buy soma soma drug schedule - online pharmacy soma no prescription
buy ambien online overnight cheapest generic ambien online - ambien side effects lexapro
xanax online mail order xanax legal - xanax 1 mg buy online
generic diazepam online buy diazepam line usa - diazepam 10mg buy online
where to buy xanax online xanax with alcohol - xanax high review
buy xanax drug rehab centers xanax - generic xanax round
diazepam dog reversal drug diazepam - diazepam 2 mg side effects
phentermine pharmacy phentermine x reviews - get real phentermine online
order diazepam side effects does diazepam have - diazepam brand names
mixing diazepam and lorazepam diazepam 10mg tab - diazepam 2 mg and breastfeeding
generic phentermine phentermine like products - phentermine online no prescription
buy ambien online legally can u buy ambien mexico - generic ambien 74
phentermine medication phentermine online store - buy phentermine no prescription uk
ambien 10 mg ambien side effects gas - ambien side effects hunger
wow gold
wow gold
[url=http://buywowgold.ru/]wow gold[/url]
buy tramadol online tramadol hcl high erowid - tramadol no prescription
ambien pill ambien cr 12.5 buy online - list generic ambien
buy xanax online cheap generic xanax online - xanax hangover
carisoprodol 350 mg kind drug soma classified - soma drug forms
xanax anxiety xanax withdrawal sweating - do employers drug test xanax
generic ambien online ambien safe dosage - ambien cr blue
buy soma online soma online in texas - buy 120 soma online
diazepam generic buy diazepam usa - diazepam dose get high
xanax 2mg xanax and alcohol overdose amount - xanax pictures of pills
ambien on line can ambien cr kill you - much does generic ambien cr cost
buy diazepam online diazepam for cats - buy diazepam no prescription
is lorazepam stronger than diazepam what are the functional groups in diazepam (valium) - buy real diazepam usa
cheapest xanax xanax names - codeine xanax drug interactions
buy tramadol online no prescription tramadol xr recreational - tramadol 50 mg high
generic diazepam order diazepam online usa - diazepam side effects for cats
buy tramadol cheap no prescription buy tramadol 200mg online - buy ultram tramadol
tramadol online order tramadol online international - taking tramadol high blood pressure
buy soma online order soma - best online pharmacy soma
ambien price buy ambien cr online no prescription - buy ambien online prescription
buy diazepam diazepam 5mg und alkohol - diazepam for dogs
order tramadol online without prescription buy tramadol health solutions - tramadol hcl for migraines
cheap ambien no prescription klonopin ambien insomnia - how to order ambien from canada
lorazepam vs diazepam how to buy diazepam online usa - cheap diazepam sale usa
where to buy tramadol online tramadol hcl 25mg dogs - tramadol shot
buy soma online order soma online overnight delivery - what is the medication soma for
xanax online pharmacy xanax jewelry - xanax withdrawal and itching
buy ambien online no rx ambien cr patent expiration - generic ambien apotex
buy tramadol overnight tramadol online pharmacy overnight - tramadol no prescription
soma drug soma intimates online - buy hgh somatropin injection
tramadol online cod buy tramadol order cheap tramadol online - buy tramadol rx
alprazolam medication xanax withdrawal 5 days - generic 3mg xanax
buy tramadol overnight delivery tramadol stronger than vicodin - tramadol online bluelight
tramadol online no prescription tramadol hcl constipation - tramadol 50 mg cut in half
tramadol overnight shipping tramadol yellow - tramadol hcl er 300
buy diazepam online no prescription online apotheke holland diazepam - diazepam etoh withdrawal
buy xanax bars online no prescription generic xanax stamped g3721 - generic xanax stamped g3721
cheap tramadol tramadol 083 - tramadol hcl urine drug test
ambien pills buy ambien online overnight delivery - price for generic ambien cr
order tramadol online without prescription buy tramadol online with paypal - buy tramadol montreal
diazepam without a prescription buy diazepam safely - buy cheap diazepam online usa
soma online carisoprodol and ibuprofen - aura-soma-sedona online readings
buy tramadol online normal dosage tramadol hcl - buy tramadol online cash delivery
ambien price ambien drug ingredients - ambien dosage more drug_side_effects
buy tramadol online tramadol kidney damage - tramadol online international
diazepam dosage purchase diazepam online usa - buy diazepam online eu
cheap soma online soma muscle relaxer and ibuprofen - watch argento soma dubbed online
Что же означает целомудрие для христиан, для русских, для людей, воспитанных в православной традиции? [url=http://saity-tut.ru/index.php?option=com_content&view=category&id=40:2011-12-04-16-31-17]Kanan Sysoev[/url]
ambien pharmacy ambien cr rebate - generic ambien buy
cheap tramadol online buy tramadol without prescriptions - tramadol hcl opioid
diazepam and dosage diazepam side effects dosage - buy diazepam online+mastercard
zolpidem online where can you buy ambien over the counter - ambien 10 mg snorting
soma drug somanabolic muscle maximizer diet - carisoprodol - v 2410 side effects
buy tramadol next day order tramadol medication - tramadol to buy online in uk
buy tramadol online cheap tramadol online delivered florida - tramadol online uk
buy tramadol online cheap tramadol - tramadol online florida
buy alprazolam online xanax drug interactions lamictal - xanax high how much
xanax medication xanax withdrawal forum - xanax side effects how long
buy tramadol rx tramadol online in canada - can you buy ultram over the counter
order tramadol buy tramadol online paypal - buy tramadol no prescription mastercard
buy xanax online does xanax show up on a 7 panel drug test - purchase xanax online overnight
buy diazepam online diazepam dosage before mri - diazepam 5mg tablets side effects
buy tramadol online tramadol hcl ultram er - tramadol hydrochloride online
soma buy soma visa - buy soma today
what is diazepam used for diazepam and pregnancy - diazepam nausea
alprazolam online xanax overdose death - order xanax 2mg online
buy tramadol cash on delivery buy tramadol online us - tramadol hcl 50 mg high
buy tramadol online tramadol hcl 37.5 mg - buy tramadol overnight no prescription
zolpidem drug ambien high yahoo answers - ambien side effects pregnancy
buy soma carisoprodol 136 - buy somatomax
lorazepam vs diazepam where can i buy diazepam in usa - diazepam 10 mg ohne rezept
buy tramadol tramadol hcl odt - cheap tramadol online uk
buy ambien online overnight ambien side effects bloating - ambien tiger woods
intravenous diazepam buy cheap diazepam online no prescription - diazepam lorazepam alcohol withdrawal
buy tramadol 100mg online where is a good place to buy tramadol online - cheap tramadol cod delivery
buy ambien generic ambien mylan - ambien side effects muscle twitching
buy soma online soma medication generic - generic of soma
buying xanax online no prescription prozac xanax and alcohol - xanax bars rap song
tramadol online pharmacy tramadol online next day delivery - order tramadol eu
dog insurance
Once the blood sugar levels have been returned to normal for a period of 1 to 3 months, neuropathy will often heal with no further action taken.
ambien pharmacy ambien 5 mg high - ambien overdose ld50
alprazolam no prescription xanax xr withdrawal anxiety - pictures generic 2mg xanax
buy tramadol ultram taking tramadol high blood pressure - tramadol 50mg vs 100mg
buy tramadol online no prescription tramadol no rx - buy tramadol cash on delivery
xanax order no prescription where to buy xanax - alprazolam 0.5mg tab purepac
tramadol buy tramadol hcl generic ultram - buy tramadol with cod
discount xanax xanax withdrawal protocol - buy upjohn xanax online
buy diazepam buy diazepam for dogs - diazepam 5 mg snort
order tramadol overnight buy ultram online no rx - tramadol dosage paracetamol
cheap tramadol buy tramadol usa - buy tramadol overnight no prescription
carisoprodol 350 mg buy somatropin mexico - buy soma with mastercard
ambien on line ambien cr 12.5 high - ambience mall gurgaon show timings
what is diazepam used for generic diazepam india - diazepam side effects-weight loss
buy tramadol buy tramadol mastercard - tramadol hcl para que sirve
order tramadol overnight what does tramadol high feel like - tramadol 50 mg sr
buy soma 350mg will soma show up dot drug test - carisoprodol 350 mg and ibuprofen
ambien on line price ambien cr 12.5 - ambien side effects forum
diazepam dosage effects snorting valium diazepam - buy diazepam online usa only
buy tramadol cheap online buy tramadol er - buy tramadol overnight cod
soma online can carisoprodol 350 mg get you high - somanabolic muscle maximizer diet
ambien pills ambien side effects nih - ambience mall gurgaon gold class
soma without prescription soma medication ingredients - buy somatropin canada
buy tramadol no rx tramadol euphoria dose - tramadol high blood pressure
buy tramadol cod next day delivery tramadol 50mg para que serve - tramadol ld50
tramadol online overnight tramadol 50mg for dogs - tramadol causes high blood pressure
xanax mg xanax withdrawal symptoms duration - onax 2mg xanax bars
buy tramadol online no prescription tramadol 50mg dosage for dogs - tramadol hcl nausea
buy xanax online xanax high snort - 2mg of xanax high
buy tramadol for dogs cheap tramadol buy - buy tramadol online tennessee
ambien online ambien side effects high blood pressure - can you overdose ambien die
buy diazepam online buy diazepam topix - side effects of diazepam 5mg
buy soma online soma generic drug - buy soma online cash on delivery
buy xanax buy xanax online usa - xanax side effects withdrawal symptoms
buy tramadol online zydol tramadol dosage - tramadol hcl controlled substance
buy generic xanax buy gador alprazolam - buy xanax online no prescription
buy soma online carisoprodol 350 mg high - soma 350 mg drug test
alprazolam drug buy alprazolam online mastercard - 2mg klonopin compared to 2 mg xanax
buy soma online soma 12 panel drug test - how does carisoprodol 350 mg make you feel
xanax buy online no prescription xanax abuse - white round xanax 2mg
buy xanax overnight delivery order xanax bars online - 8mg xanax overdose
buy tramadol tramadol blood thinner - order tramadol online pharmacy
alprazolam mg buy xanax online from europe - xanax brand versus generic
xanax alprazolam xanax vs ativan - xanax drug schedule
tramadol overnight shipping tramadol overnight cod - tramadol hcl side effects in dogs
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ